മലയാളമടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ ഒരു കാലത്ത് നിറഞ്ഞുനിന്നിരുന്ന താര സുന്ദരി ആയിരുന്നു നടി മാതു. കന്നഡ സിനിമയിലൂടെ ബാലതാരമായി എത്തിയ താരം, പിന്നീട് ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.
1977 പുറത്തിറങ്ങിയ കന്നഡ ചിത്രത്തിലൂടെയാണ് ബാലതാരമായി മാതു തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച ബാലതാരത്തിനുള്ള ആ വർഷത്തെ പുരസ്കാരവും നേടിയെടുത്തിരുന്നു. നെടുമുടി വേണു സംവിധാനം ചെയ്ത 1989 പുറത്തിറങ്ങിയ പൂരം എന്ന സിനിമയിലൂടെയായിരുന്നു മധു മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തിയത്.
മലയാളത്തിൻറെ മെഗാസ്റ്റാർ അത്ഭുത പ്രകടനം കാഴ്ചവച്ച അമരം എന്ന സിനിമയിലെ കഥാപാത്രം മാതുവിന്റെ സിനിമ ജീവിതത്തിലെ നാഴികക്കല്ലായി മാറുകയായിരുന്നു. ലോഹിതദാസിന്റെ രചനയിൽ ഭരതൻ ഒരുക്കിയ അമരം തീരദേശത്ത് താമസിക്കുന്ന മത്സ്യബന്ധന തൊഴിലാളികളുടെ കഥ പറയുന്ന ചിത്രം ആയിരുന്നു.
ഇത് മുത്ത് (രാധ) എന്ന പേരിൽ മമ്മൂട്ടിയുടെ മകളായി മികച്ച പ്രകടനം കാഴ്ചവെച്ചു. പിന്നീട് മാട്ടുപെട്ടി മച്ചാൻ, തുടർകഥ, ടോക്കിയോ നഗറിലെ വിശേഷങ്ങൾ ഉപ്പുകണ്ടം ബ്രദേഴ്സ് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ മധുവിന് കഴിഞ്ഞിരുന്നു. മലയാള സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ താരം വിവാഹിതയാവുകയും ചെയ്തു. ഡോക്ടർ ജേക്കബ്നീയായിരുന്നു താരം വിവാഹം ചെയ്തത്. സിനിമയിൽ നിന്നും വിട്ടു നിന്ന വിവാഹശേഷം താരം ക്രിസ്തുമതം സ്വീകരിച്ചു എന്നുള്ള വാർത്ത സാമൂഹികമാധ്യമങ്ങളിൽ ഒക്കെ പ്രചരിച്ചിരുന്നു.
മാധവി എന്നായിരുന്നു നടിയുടെ യഥാർത്ഥ പേര്. സിനിമയിൽ എത്തിയ ശേഷം അത് മാതു എന്ന് ആക്കി മാറ്റുകയായിരുന്നു. പ്രണയിച്ചാണ് വിവാഹം ചെയ്യാൻ വേണ്ടി മതം മാറി സിനിമ ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പോയി. വിശ്വാസം നഷ്ടമായ സമയത്ത് ആ ബന്ധം വേർപിരിഞ്ഞു. വിവാഹ മോ ച ന ത്തെ ക്കു റിച്ച് മാതു വെളിപ്പെടുത്തിയിരുന്നു.
അമേരിക്കയിൽ ഡോക്ടർ ജേക്കബും തമ്മിലുള്ള വിവാഹം നടന്നത് 1999ലാണ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. അന്യമതക്കാരനെ പ്രണയിച്ചപ്പോൾ വിവാഹം കഴിക്കാൻ വേണ്ടി അവർ ക്രിസ്തു മതം സ്വീകരിക്കുകയായിരുന്നു. പേരുമാറ്റി വിവാഹശേഷം കുടുംബം സിനിമ എല്ലാം ഉപേക്ഷിച്ച് ഭർത്താവിനൊപ്പം അമേരിക്കയിലേക്ക്, ജീവിതത്തിനൊടുവിൽ പരസ്പര വിശ്വാസം നഷ്ടപ്പെട്ടതോടെ ഇരുവർക്കുമിടയിൽ പല പ്രശ്നങ്ങളും ഉടലെടുക്കുകയും അത് വേർപിരിയൽ എത്തുകയും ചെയ്തു..
വിവാ ഹ മോ ച നം എന്ന തീരുമാനത്തിലെത്തി 2012ലാണ് മാതു ജാക്കോബ് വേ ർപിരിയുന്നത്. പക്ഷേ ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. വിവാഹ മോ ച നം കഴിഞ്ഞുവെങ്കിലും 13 – 10 വയസ്സുള്ള മകളും അച്ഛനും അമ്മയ്ക്കുമൊപ്പം ന്യൂയോർക്കിൽ തന്നെയാണ് ഇപ്പോഴും, അതുമാത്രമല്ല ഇപ്പോഴും അവർ ക്രിസ്തുമതത്തെ വിശ്വസിക്കുന്നുണ്ട്.
താരം വീണ്ടും വിവാഹം കഴിച്ചു എന്ന വാർത്തകളുണ്ട്. ഇപ്പോൾ ന്യൂയോർക്കിൽ സ്വന്തമായി നൃത്താഞ്ജലി ഡാൻസ് അക്കാദമി നടക്കുകയാണ് താരം. ഉപേക്ഷിച്ച് തന്നെ മക്കളോടൊപ്പം സമയം ചെലവഴിക്കുന്ന വേണ്ടിയാണ് സിനിമയിൽ നിന്നും അവസരം തേടിയെത്തിയിരുന്നു എങ്കിലും അതൊന്നും സ്വീകരിച്ചിരുന്നില്ല എന്നും ആ സമയത്ത് കുടുംബജീവിതത്തിന് ആയിരുന്നു കൂടുതൽ പ്രാധാന്യം എന്നൊക്കെ പറയുന്നു. തമിഴ്നാട് ആണ് ജന്മസ്ഥലം.
