General News

മിയ ഖലീഫ മരിച്ചു – ആദരാഞ്ജലികൾ നേർന്ന് ആരാധകർ – സംഭവം നടന്നതിന് പിന്നാലെ സത്യാവസ്ഥ

പ്രശസ്ത പോ ൺ താരമായ മിയ ഖലീഫ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ ചോദിച്ചത്. സോഷ്യൽ മീഡിയയിൽ എല്ലാം ചർച്ചയായിരിക്കുന്നത്, ഓരോ ചിത്രങ്ങളിലൂടെയും നിലപാടുകൾ കൊണ്ടും വി വാ ദ ങ്ങ ൾ സൃഷ്ടിക്കുന്ന താരം.

തന്റെ വ്യക്തമായ അഭിപ്രായങ്ങളും കാര്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവയ്ക്കുന്നത് പതിവാണ്. ഇപ്പോൾ അതിൽ ഒരു ചിത്രം നടി പങ്ക് വച്ചതാണ് അഭ്യൂഹങ്ങൾക്ക് ശക്തമാകാൻ കാരണമായിരിക്കുന്നത്. മിയ ഖലീഫയുടെ ഓർമ്മയിൽ എന്ന തലക്കെട്ടിലാണ് നടി ചിത്രം പങ്കിട്ടത്.. ഇതോടെ ആരാധകർക്കിടയിൽ അമ്പരപ്പും പടർന്നു. നടി മരിച്ചു എന്ന ചോദ്യമാണ് എല്ലായിടത്തും ഉയർന്നു കേട്ടത്.

തുടർന്ന് പലരും താരത്തിന് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. എന്നാൽ പോസ്റ്റ് കൃത്യമായി വായിക്കാതെ ആണ് ഇത്തരം പ്രചാരണത്തിന് വഴി വെച്ചത്. ഫോട്ടോയും ക്യാപ്ഷന് മാത്രം ശ്രദ്ധിച്ചവരാണ് മിയക്ക് ആദരാഞ്ജലികളും ആയി എത്തിയത്. ഇത്‌ വഴി വേറെ പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്.

” മിയ ഖലീഫയെ സ്നേഹിക്കുന്നവർ അവരെ ഓർമിച്ച് പ്രൊഫൈൽ സന്ദർശിക്കുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുന്നു എന്ന ചോദ്യങ്ങളും മറ്റും ഉയർന്നതോടെ നടി തന്നെ വിശദീകരണവുമായി രംഗത്തെത്തിരിക്കുകയാണ്. ” ഞാൻ മരിച്ചിട്ടില്ല എന്ന രീതിയിലുള്ള ഒരു തമാശ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് താരം മറുപടി നൽകിയത്. മിയ മരിച്ചു എന്ന രീതിയിൽ ആദ്യമായ് അല്ല വാർത്തകൾ നൽകുന്നത്.

2020 ജൂൺ ഇതിന് സമാനമായ പ്രചാരണങ്ങൾ നടന്നിരുന്നു. ഏതായാലും താൻ മരിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തലുമായി താരം തന്നെ എത്തിയതോടെ ആഗ്രഹങ്ങൾക്ക് വിരാമമാകുകയും ചെയ്തിരുന്നു. നിരവധി ആരാധകരുള്ള ഒരു പോ ൺ താരം തന്നെയാണ് മിയ ഖലീഫ. മികച്ച ആരാധക നിര തന്നെയാണ് താരത്തിനുള്ളത്. താരത്തിന്റെ വാർത്തകളെല്ലാം നിമിഷ നേരം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. സെലിബ്രേറ്റികൾ മരിച്ചു എന്നും മറ്റും പറഞ്ഞ് വാർത്ത കൊടുക്കുന്നത് ചിലർക്ക് വളരെയധികം ഹരമായ ഒരു കാര്യമാണ്.

ഒരാവശ്യവുമില്ലാതെ വെറുതെ ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ ചമയ്ക്കുകയും ആണ് ചിലരുടെ പ്രധാന ഹോബി എന്ന് പറയുന്നത്.മറുഭാഗത്ത് നിൽക്കുന്നത് അല്പം പ്രസിദ്ധയായ സെലിബ്രേറ്റി ആണെങ്കിൽ ഈ ഹരം വർദ്ധിക്കുകയും ചെയ്യും, ഇങ്ങനെ പല കാര്യങ്ങളും ഇത്തരത്തിലുള്ള
അഭ്യൂഹങ്ങൾക്ക് ഇരയായി മാറിയിട്ടുണ്ട് ചിലർ ഇതിനെതിരെ പ്രതികരിക്കാറുണ്ട്.

മറ്റു ചിലർ ഇതിനെതിരെ യാതൊരു വിധത്തിലുള്ള പ്രതികരണങ്ങളും നടത്താറില്ല എന്നതും ശ്രദ്ധ നേടുന്ന കാര്യം തന്നെയാണ്. മാന ഭയം ഭയന്നാണ് ചിലർ വ്യാജ വാർത്തകൾക്കെതിരെ പ്രതികരിക്കാതിരിക്കുന്നത്. മറ്റു ചിലർ ആണെങ്കിൽ എന്തുസംഭവിച്ചാലും ഇത്തരം വാർത്തകൾ മറുപടി പറയാൻ തന്നെ ഉറച്ച ആണ് എത്തുകയും.. ഇക്കാര്യത്തിൽ മിയ ഖലീഫ തന്നെ നേരിട്ടത്തെത്തിയതോടെ സംഭവം ചർച്ചയായിരിക്കുകയാണ്. പലവട്ടമായി തനിക്കെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നത് തന്നെയാണ് മിയ ഖലീഫ നേരിട്ട് എത്തിയിരിക്കുന്നത്.

The Latest

To Top