Film News

മുൻ ഭാര്യക്ക് അവിഹിതം ! തന്നെക്കാൾ 18 വയസ്സ് കുറവുള്ള മിസ്‌ട്രി ഗേളുമായി പൊരിഞ്ഞ പ്രണയത്തിൽ ഹൃത്വിക് റോഷൻ

ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡിലെ സൂപ്പർ സ്റ്റാറും കിടിലൻ നർത്തകനും ഒക്കെയാണ് ഹൃതിക് റോഷൻ.

നിരവധി സൂപ്പർഹിറ്റ് സിനിമകൾ ആരാധകർക്ക് സമ്മാനിച്ചിട്ടുള്ള ഹൃതിക്ക് ഒരു കാലത്ത് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന നടൻ കൂടിയാണ്. ചെറുപ്പകാലം മുതൽ സുഹൃത്തായിരുന്ന സൂസൻ ഖാനെയാണ് നടൻ ആദ്യം വിവാഹം കഴിക്കുന്നത്.

വർഷങ്ങളോളം നീണ്ടു നിന്ന ദാമ്പത്യ ജീവിതം 2014 ഇരുവരും അവസാനിപ്പിക്കുകയും ചെയ്തു. വേർപിരിഞ്ഞെങ്കിലും രണ്ടു മക്കൾ ഉള്ളതിനാൽ പലപ്പോഴും താരങ്ങൾ ഒരുമിക്കുന്നത് പതിവാണ്. സൂസനയുമായി വേർപിരിഞ്ഞ മുതൽ ഹൃദയത്തിൻറെ പേരിൽ പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. അതിലൊന്ന് നടി കങ്കണ റണാവത് അടക്കമുള്ള നടിമാരുമായി ഉള്ള പ്രണയ കഥകൾ ആയിരുന്നു.

എന്നാൽ താരം ആ വാർത്തകൾ നിഷേധിക്കുകയും പിന്നീട് മൗനം പാലിക്കുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും പ്രണയ കഥകളുടെ പേരിൽ ഹൃതിക്ക് വാർത്തകളിൽ നിറയുകയാണ്.

ഇത്തവണ നടിയും സംഗീതജ്ഞനുമായ സബ ആസാദിന്റെ പേരിനൊപ്പം ആണ് ഹൃതിക് റോഷൻ പേരും നിറഞ്ഞു നിൽക്കുന്നത് കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരും ഒരുമിച്ച് കൈകൾ കോർത്ത് പിടിച്ചു നടന്നു വരുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജുകളിലൂടെ വൈറലായിരുന്നു. മുംബൈയിൽ റസ്റ്റോറൻറ് വന്നതായിരുന്നു താരങ്ങൾ. രഹസ്യമായ പ്രണയം ഗോസിപ്പുകൾ വഴി പരസ്യമാക്കാൻ ഉള്ള വഴിയാണ് താരങ്ങൾ കഴിഞ്ഞ ദിവസം നൽകിയത്. രണ്ടാളും ഒന്നിച്ചു കണ്ടതോടെ വീണ്ടും കഥകൾക്കും ഗോസിപ്പുകൾക്കും വഴി ഒരുങ്ങിയിരിക്കുകയാണ്.

പുതിയ ലൗബേർഡ്സ് സബയും ഹൃത്വിക്കും ആണെന്നാണ് പൊതുവെയുള്ള അഭിപ്രായം. ദിവസങ്ങൾക്ക് മുൻപ് സബയുടെ കൈയും പിടിച്ച് ഒരു റസ്റ്റോറൻറ് നിന്ന് പുറത്തേക്ക് നടന്നു വരുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. പുറത്തു വന്നപ്പോൾ മാധ്യമങ്ങളെ കണ്ട താരം സബയെ കാറിൽ കയറ്റി പിന്നാലെ അകത്തേക്ക് പ്രവേശിച്ചു. മാധ്യമ പ്രവർത്തകർ ഒരു ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്യാൻ പറഞ്ഞെങ്കിൽ താരം അത് പാടെ അവഗണിക്കുകയായിരുന്നു.

അകത്തേക്ക് കയറി സബയെ സുരക്ഷിത ആക്കിയതിന് ശേഷം മാധ്യമങ്ങളെ കൈ പൊക്കി കാണിച്ചതിനു ശേഷം ആണ് താരം പോയത്. സബയ്ക്ക് ഹൃതിക്കിനേക്കാളും 18 വയസ്സ് കൂടുതലുണ്ട് എന്നതാണ് മറ്റൊരു കാര്യം. നിലവിൽ ഋതിക്റോഷൻ 48 വയസ്സ് ഉണ്ട്. 30 വയസ്സാണ് സബയ്ക്ക്. ഇരുവരുടെയും വിവാഹം ഉടനെ ഉണ്ടാകുമോ എന്ന് അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.

മുൻപ് പ്രമുഖ നടിമാർ അടക്കം പലരുടെയും പേരിനൊപ്പം ഹൃതിക്കിന്റെ പേരും വാർത്തകളിൽ നിറഞ്ഞു. അന്നൊക്കെ ഹൃതിക് ഒന്നുകിൽ മൗനം പാലിക്കുകയും അല്ലെങ്കിൽ ശക്തമായി പ്രതികരിക്കുകയും ആണ് ചെയ്യാറുള്ളത്. സബയുമായുള്ള സൗഹൃദം മാസങ്ങളോളമായി ഹൃതിക് മനസ്സിൽ കൊണ്ടു നടന്ന റിലേഷന്ഷിപ്പ് ആണ് എന്നാണ് പാപ്പരാസികൾ പറയുന്നത്.

മുൻ ഭാര്യയും മറ്റൊരു പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നിരുന്നു. ഒരു യുവതാരം ആയിട്ടാണ് സുസന്നയുടെ അടുപ്പവും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോസും എല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇതിനിടയിലാണ് ഹൃതിക്റോഷന്റെയും സബ ആസാദിനെയും വിവരങ്ങൾ സജീവമാകുന്നത്.

The Latest

To Top