General News

നിക്കി ഗൽറാണി യുടെ അപ്പാർട്ട്മെൻറ് മോഷണം – മോഷണം പോയ സാധനം എന്താണെന്ന് അറിഞ്ഞു ഞെട്ടി ആരാധകർ

നിക്കി ഗൽറാണി യുടെ അപ്പാർട്ട്മെൻറ് മോഷണം. താരത്തിന്റെ ചെന്നൈയിലെ റിപ്പയറ്റ് ഏരിയയിലെ അപ്പാർട്ട്മെൻറ് നിന്നാണ് ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങൾ മോഷണം പോയത്. സംഭവത്തില് അപ്പാർട്മെന്റ് ജോലിക്കാരൻ 19 വയസ്സുള്ള ധനുഷിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ ധനുഷ് കഴിഞ്ഞ അഞ്ച് മാസക്കാലമായി നിക്കി ഗൽറാണിയുടെ അപ്പാർട്ട്മെൻറ് ജോലി ചെയ്തുവരികയാണ്. തിങ്കളാഴ്ച തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജനുവരി 11ന് അപ്പാർട്ട്മെൻറ് നിന്നും വലിയ ബാഗും തൂക്കി ധനുഷ് പോകുന്നത് കണ്ടതാണ് നിക്കി. നിക്കി അതിനെ തടയാൻ നോക്കിയെങ്കിലും രക്ഷപ്പെടുകയായിരുന്നു. 40,000 രൂപ വിലയുള്ള ക്യാമറയും നടിയുടെ വസ്ത്രങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കവർച്ച ചെയ്യപ്പെട്ടിരുന്നു. നിലവിൽ ചോദ്യത്തിന് പോലീസ് ചേർന്ന് ധനുഷിനെ പിടിച്ചു. ഇയാൾ മോഷ്ടിച്ച വസ്തുക്കൾ തിരികെ ലഭിച്ചാൽ പരാതി പിൻവലിക്കുമെന്നാണ് താരം പറഞ്ഞത് എന്നും ചെന്നൈ പോലീസ് വ്യക്തമാക്കി.അതേസമയം തെന്നിന്ത്യൻ നടൻ അർജുൻ ഗിൽറാണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് എന്ന സിനിമയുടെ ചിത്രീകരണം ജനുവരി 21ന് തൊടുപുഴയിൽ പുനരാരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. 25 ദിവസത്തെ ചിത്രീകരണമാണ് ബാക്കിയുള്ളത്. ആക്ഷൻ മൂവി വിരുന്നിൽ ഗിരീഷ് നെയ്യാർ, ബൈജു സന്തോഷ്, മുകേഷ്, അജു വർഗീസ് ഹരീഷ് പേരടി, ധർമ്മജൻ ബോൾഗാട്ടി, മനുരാജ് സുധീര,പോൾ താടിക്കാരൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളായി എത്തുന്നത്.

വളരെ പെട്ടെന്ന് തന്നെ ഓരോ ചിത്രങ്ങളിലും തന്റെതായ കഴിവ് തെളിയിച്ച നടിയാണ് നിക്കി ഗൽറാണി. താരത്തിന്റെ ചിത്രങ്ങളിലെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ആരാധകരുടെ ഇടയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്നാണ് ആരാധകരുടെ മനസ്സിലേക്ക് നിക്കി ഗൽറാണി ചേക്കേറിയിരുന്നതും.

സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് വന്നുവെങ്കിലും മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് താരം ചേക്കെറുക എന്നത് 1983 എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി അഭിനയിച്ചതോടെ ആയിരുന്നു. പിന്നീട് ദിലീപിൻറെ നായികയായും താരം എത്തി.

സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. വളരെ പെട്ടെന്നാണ് ആരാധകരുടെ മനസ്സിലേക്ക് ചേക്കേറുന്നത് എന്നത് പോലെ തന്നെയാണ് സോഷ്യൽമീഡിയയിലും താരത്തിന്റെ ചിത്രങ്ങൾക്ക് സ്വീകാര്യത ഏറുന്നത് വളരെ പെട്ടെന്നാണ്. താരത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള ഒരു നടി തന്നെയാണ് നിക്കി ഗൽറാണി. താരത്തിന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും ഒക്കെ ആയി താരം ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. ആ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ട് വൈറലായി മാറുകയും ചെയ്യാറുണ്ട്.

The Latest

To Top
$(".comment-click-2222").on("click", function(){ $(".com-click-id-2222").show(); $(".disqus-thread-2222").show(); $(".com-but-2222").hide(); });
// Infinite Scroll $('.infinite-content').infinitescroll({ navSelector: ".nav-links", nextSelector: ".nav-links a:first", itemSelector: ".infinite-post", loading: { msgText: "Loading more posts...", finishedMsg: "Sorry, no more posts" }, errorCallback: function(){ $(".inf-more-but").css("display", "none") } }); $(window).unbind('.infscr'); $(".inf-more-but").click(function(){ $('.infinite-content').infinitescroll('retrieve'); return false; }); $(window).load(function(){ if ($('.nav-links a').length) { $('.inf-more-but').css('display','inline-block'); } else { $('.inf-more-but').css('display','none'); } }); $(window).load(function() { // The slider being synced must be initialized first $('.post-gallery-bot').flexslider({ animation: "slide", controlNav: false, animationLoop: true, slideshow: false, itemWidth: 80, itemMargin: 10, asNavFor: '.post-gallery-top' }); $('.post-gallery-top').flexslider({ animation: "fade", controlNav: false, animationLoop: true, slideshow: false, prevText: "<", nextText: ">", sync: ".post-gallery-bot" }); }); });