കോഴിക്കോടുള്ള പ്രമുഖ ഹോട്ടൽ കേന്ദ്രീകരിച്ച് നടന്ന പാർട്ടികൾക്കിടയിൽ നിരവധി പെൺകുട്ടികളെ ലൈം ഗി ക മായി ഉപയോഗിച്ചു എന്ന് അറിയാൻ സാധിക്കുന്നുണ്ട്.
ഈ വിവരങ്ങൾ എല്ലാം വെളിപ്പെടുത്തിയ കെണിയിൽപെട്ട കോഴിക്കോട് സ്വദേശിയായ യുവതിയാണ് തുറന്നു പറയുന്നത്. ബിസിനസ്സ് മീറ്റിങ്ങിന്റെ പേരിൽ ഹോട്ടലിൽ താനുൾപ്പെടെയുള്ള യുവതികളെ കെണിയിൽ പെടുത്തുകയായിരുന്നു.
നമ്പർ 18 ഹോട്ടലുടമ റോയി വയലാട് സുഹൃത്ത് തങ്കച്ചൻ, റോയിയുടെ കൂട്ടുകാരിയായ കോഴിക്കോട് സ്വദേശിനി അഞ്ജലി റീമ ദേവ എന്നിവർ ചേർന്നാണ് എന്നും ഓൺലൈൻ ചാനലിൽ നൽകിയ അഭിമുഖത്തിൽ ഇവർ തുറന്നു പറയുന്നുണ്ട്.
അഞ്ജലി സ്ഥാപനത്തിൽ ജോലി ചെയ്യവേ സഹപ്രവർത്തകരായ പെൺകുട്ടികളെല്ലാം ബിസിനസ്സ് മീറ്റിങ്ങ് എന്ന പേരിൽ നമ്പർ 18 ഹോട്ടലിൽ എത്തിച്ചു മ യ ക്കു മ രു ന്ന് നൽകി കെണിയിൽപ്പെടുത്തി. ഹോട്ടലിൽ എത്തിയപ്പോൾ അവിടെ നേരിട്ട് കണ്ട കാഴ്ചകൾ തന്നെ പേടിപെടുത്തുന്നത് ആയിരുന്നു എന്നാണ് യുവതി തുറന്നുപറയുന്നത്.
അഞ്ജലി എന്ന വ്യക്തിയോടൊപ്പം രണ്ടേകാൽ മാസം മാത്രമേ ജോലി ചെയ്തു ഉള്ളുവെങ്കിലും ഒരു ജന്മം മൊത്തം മറ്റുള്ളവരോട് വിളിച്ചുപറയാനുള്ള അനുഭവങ്ങളുണ്ടായിട്ടുണ്ട് എന്നും അവർ പറയുന്നു. ഒരു യൂട്യൂബർ ആണെന്ന് പറഞ്ഞാണ് അഞ്ജലിയെ പരിചയം. അഞ്ജലി താമസിച്ചിരുന്ന ഫ്ലാറ്റിലെ താഴത്തെ നിലയിലെ താമസക്കാരിൽ എന്ന നിലയ്ക്ക് ആണെന്നും യുവതി പറയുന്നുണ്ട്.
അഞ്ജലിക്ക് അച്ഛനുമമ്മയും ഉണ്ടായിരുന്നില്ല. 19 വയസ്സിൽ സ്വന്തമായി ബിസിനസ് ചെയ്ത് അവർ ജീവിതം തുടങ്ങി. ഒരു ബിസിനസ് സംരംഭക എന്നാണ് അവർ അവരെത്തന്നെ വിശേഷിപ്പിച്ചിരുന്നത്. ഒട്ടേറെ ആളുകൾക്ക് വരെ ജോലി നൽകിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലടക്കം ജനശ്രദ്ധ ആകർഷിച്ച ഒരു വ്യക്തി എന്നൊക്കെ പറഞ്ഞു കൊണ്ടാണ് അഞ്ജലി തന്നെ പരിചയപ്പെട്ടത് എന്ന് പറയുന്നു.
ഒരിക്കൽ ഒരു പരിപാടിക്ക് ക്ഷണിക്കുകയും അങ്ങനെ പോവുകയും ചെയ്തിരുന്നു. അവിടെ ഒരു പ്രമുഖ പത്രങ്ങളിൽ വന്ന അഭിമുഖങ്ങൾ കാണിച്ചു തരികയും ചെയ്തു. യൂട്യൂബർ എന്ന നിലയിൽ പ്രവർത്തിക്കുന്ന അവരുടേ ഒപ്പം ജോലി ചെയ്തു കൂടെ എന്ന് ചോദിച്ചു.
അങ്ങനെയാണോ എക്സിക്യൂട്ടീവ് എന്ന നിലയിൽ ജോലിയിലേക്ക് ഞാൻ കയറുന്നത്. ആദ്യത്തെ ഒരാഴ്ച അവർ ഓഫീസിൽ വന്നില്ല. കോവിഡ് ആണ് എന്ന് തന്നോട് പറഞ്ഞത്. ചെന്നൈയിലും ഒക്കെ ഓഫീസുണ്ട്. 35-ഓളം സ്റ്റാഫുകളും ഉണ്ടെന്ന് പറഞ്ഞിരുന്നു. പന്തീരങ്കാവ് മെഡിക്കൽ ഷോപ്പിൽ നിന്നും വലിയ അളവിൽ വൈറ്റമിൻ ഇ ടാബ്ലറ്റ് വാങ്ങിയിട്ട് വീട്ടിൽ കൊണ്ടുവന്ന് അത് കളയുകയും പഞ്ഞി നിറച്ചിട്ട് വേറൊന്നിൽ കൽക്കണ്ടം പോലൊരു സാധനം വയ്ക്കുന്നതും കണ്ടിട്ടുണ്ട്.
അത് ചോദിച്ചപ്പോൾ അമ്മ ബിപി കംപ്ലൈൻറ് ആയിട്ടാണ് മരിച്ചത്. തനിക്ക് പ്രശ്നമുണ്ടാകും അതുകൊണ്ട് കഴിക്കുന്നത് ആണെന്നാണ് പറയുന്നത്. ഹൈദരാബാദിൽ നിന്നും വരുത്തുന്നതാണ് എന്നു പറഞ്ഞു. ഇവർ താമരശ്ശേരി കൊടുവള്ളി എന്നിവിടങ്ങളിൽ നിന്നുമാണ് വാങ്ങിയിരുന്നത്.
ജോലിക്ക് കയറിയ ഒരാഴ്ച കഴിഞ്ഞപ്പോൾ സ്വർണം അവിടെ ഉപയോഗിക്കാൻ പറ്റില്ല എന്ന് പറഞ്ഞു. അഴിച്ചു വച്ച സ്വർണ്ണം രണ്ടുദിവസം കഴിഞ്ഞപ്പോൾ പണയം വെക്കാൻ തരുമോ എന്ന് ചോദിച്ചിരുന്നു. അവരെ കൂട്ടിയിട്ട് പോയി ഇരുവരുടെയും അക്കൗണ്ടിൽ ആയിട്ടാണ് ബാങ്കിൽ പണയം വച്ചത്. പണം വാങ്ങി മൂന്നാം ദിവസം കൊണ്ട് തരാം എന്ന് പറഞ്ഞു എങ്കിലും തന്നില്ല.
ഇവരുടെ സ്വഭാവദൂഷ്യം കുറച്ചു കഴിഞ്ഞ് മനസ്സിലായെങ്കിലും കുറച്ചുദിവസം കൂടി അവിടെ തന്നെ തുടരേണ്ടത് വന്നു..ജോലിക്കായി എടുത്തെങ്കിലും അവിടെ പ്രത്യേകിച്ച് ജോലിയൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും 15,000 രൂപ ശമ്പളവും ഉണ്ടായിരുന്നു. കൂടാതെ ബിസിനസ് കൺസൾട്ടേഷൻ എന്ന പേരിൽ കമ്മീഷനും നൽകി. ഇല്ലാത്ത കമ്പനിയുടെ പേരിലായിരുന്നു ഈ ഇടപാടുകളെല്ലാം. ഇവർക്ക് ശരിക്കും ബന്ധം ഉണ്ടായിരുന്നത് ലഹരി ഇടപാട് ആയിരുന്നു..
