വിവാഹേതരബന്ധങ്ങൾ ഇന്ന് ഒരു ട്രെൻഡ് ആയി മാറിയിരിക്കുകാണ്. അത്രയേറെ സമാധാരണമായി മാറിയിരിക്കുകയാണ് ഇത്.
വിവാഹേതര ബന്ധങ്ങളും ഡി വോ ഴ് സു കളും പണ്ട് പാശ്ചാത്യ സംസ്കാരത്തിന്റെ ഭാഗമായിട്ടാണ് നമ്മൾ കരുതിയെങ്കിലും എല്ലാ കാര്യങ്ങളിലും പാശ്ചാത്യ രാജ്യങ്ങളെ അനുകരിക്കുന്ന മലയാളികൾക്കിടയിൽ ഇതും പ്രാവീണ്യം നേടുകയാണ്. കേരളത്തിലെ കുടുംബ കോടതിയിൽ എത്തുന്ന വിവാഹമോചന കേസുകളുടെ ഭൂരിഭാഗവും കാരണം വിവാഹേതരബന്ധങ്ങൾ തന്നെയാണ്. പരസ്പര വിശ്വാസവും സ്നേഹവുമാണ് ഒരു ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാനം.
എന്നാൽ ഈ അടിസ്ഥാന പ്രമാണങ്ങളെ എല്ലാം കാറ്റിൽ പരത്തുന്ന ഒരു പ്രവണതയാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ കണ്ടുവരുന്നത്. വിവാ ഹ മോ ചന ങ്ങ ളു ടെ യും വിവാഹേതരബന്ധളുടെയും നാടായി മാറുകയാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം.
കാമുകനോടൊപ്പം ജീവിക്കുവാനായി ഭർത്താവിനെ കൊ ല പ്പെ ടു ത്തു ക യും നൊന്തു പ്രസവിച്ച കുഞ്ഞിനെ ഇല്ലാതാക്കുകയും ചെയ്യുന്ന കാമുകിമാരും, കാമുകിയോടൊപ്പം ജീവിക്കുവാനായി ഭാര്യയുടെ ക ഴു ത്തു ഞെ രിച്ചു കൊ ന്നു ക ള യു കയും, വിദേശത്തുള്ള ഭർത്താവിനെ വഞ്ചിച്ച് തന്നെക്കാൾ ചെറുപ്പമുള്ളവരുമായി ഒളിച്ചോടുന്ന വീട്ടമ്മമാരുടേയും നാടായി മാറിയിരിക്കുകയാണ് നമ്മുടെ കേരളം.
ഉറങ്ങിക്കിടക്കുന്ന പങ്കാളിയുടെ അടുത്തു കിടന്ന് കൊണ്ട് അന്യ പുരുഷനും സ്ത്രീയുമായി അർദ്ധരാത്രിയിൽ മണിക്കൂറുകളോളം ചാറ്റ് ചെയ്യുന്ന സംഭവങ്ങൾ അങ്ങ് വിദേശത്തു മാത്രമല്ല നമ്മുടെ ഈ കേരളത്തിലും ഇന്ന് ഉണ്ട്. ആരുടെ ഭാഗത്തുള്ള തെറ്റ് കാരണമാണ് വിവാഹേതരബന്ധങ്ങൾ ഇങ്ങനെ വർധിച്ചുവരുന്നത് എന്നുപോലും തിരിച്ചറിയാൻ കഴിയാത്ത വിധം ഇത് തുടരുകയാണ്.
ഭാര്യക്കും ഭർത്താവിനും സ്വന്തമായി വരുമാനവും, സ്വന്തം സൗഹൃദങ്ങളും, വ്യക്തിഗത തീരുമാനങ്ങളും ഉണ്ടായതോടെ വിവാഹേതര ബന്ധങ്ങൾ വർദ്ധിക്കുന്നതാണ് കണ്ടുവരുന്നത്. സാങ്കേതികവിദ്യകൾ കൂടി കടന്നു വന്നപ്പോൾ ഒന്നുകൂടി സൗകര്യമായി. ഒരുപാട് കുടുംബ ബന്ധങ്ങൾ ആണ് അവിഹിതബന്ധങ്ങൾ കാരണം തകർന്നു പോകുന്നത്.
പിന്നീട് ഒരിക്കലും കൂട്ടിയോജിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് ഇത് കുടുംബബന്ധങ്ങളെ ചെന്നെത്തിക്കുന്നു. ഒരുപാട് വർഷമായി പ്രണയിച്ച് വിവാഹം കഴിച്ചവർ പോലും വിവാഹേതര ബന്ധങ്ങളിൽ ബന്ധങ്ങളിൽ ചെന്നെത്തുന്നത് വേദനയോടെയാണ് നമ്മൾ ചുറ്റിലും കാണുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മുടെ സാമൂഹ്യവ്യവസ്ഥയിൽ ഉണ്ടായ മാറ്റം തന്നെയാണ് കുടുംബാന്തരീക്ഷത്തിന്റെ കെട്ടുറപ്പിനെ ശിഥിലമാക്കിയിരിക്കുന്നത്.
ജീവിതത്തിൽ തിരക്കുകൾ കൂടിയപ്പോൾ ദമ്പതികൾ തമ്മിലുള്ള ആശയവിനിമയം കുറയുന്നതും വിവാഹേതരബന്ധങ്ങൾ കൂടുവാൻ കാരണമായി. ഇന്ന് വളരെ സർവസാധാരണമായ ഒരു വിഷയം ആയി മാറിയിരിക്കുകയാണ് വിവാഹേതരബന്ധങ്ങൾ. ഇതിനെക്കുറിച്ചുള്ള ഒരു പ്രാങ്ക് വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. വീട്ടിൽ പോയി വന്ന ഭാര്യ ബെഡ്‌റൂമിൽ ഭർത്താവിനൊപ്പം കാമുകിയെ കൈയോടെ പോകുന്നതും തുടർന്നുണ്ടാവുന്ന ഭാര്യയുടെ പ്രതികരണവും ആണ് വീഡിയോയിൽ കാണിക്കുന്നത്. full video on https://youtu.be/DSsiTJPU_Bg
