പ്രണയം നടിച്ച് പെൺകുട്ടികളെ വലയിൽ വീഴ്ത്തി ല ഹ രി ക്ക് അടിമയാക്കി ലൈം ഗി ക മാ യി ചൂ ഷ ണം ചെയ്യുന്ന സംഭവങ്ങളെക്കുറിച്ച് ഒരുപാട് നമ്മൾ കേട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൊച്ചിയിലെ കലൂർ പാവക്കുളം ക്ഷേത്രത്തിനു സമീപം കാറിടിച്ച് ശുചീകരണ തൊഴിലാളി മരിക്കുകയും ഒപ്പമുണ്ടായിരുന്ന ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത വാർത്തകൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ഈ കേസിൽ പ്രതികളായ യുവാക്കളെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.
വാഹനങ്ങൾ തമ്മിലുള്ള മത്സര ഓട്ടങ്ങൾ ഇന്ന് റോഡുകളിൽ പതിവ് കാഴ്ചകളാണ്. സുഹൃത്തുക്കൾ ആയ ചെറുപ്പക്കാർ ബൈക്കുകളിൽ മത്സര ഓട്ടം നടത്തുന്നതും നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്.അതുകൊണ്ടു തന്നെ പോലീസിന്റെ ആദ്യ നിഗമനം മത്സര ഓട്ടമായിരുന്നു അപകടകാരണമെന്ന് ആയിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങളും കാർ വിശദമായി പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
കാറിൽ നിന്ന് പോലീസ് ക ഞ്ചാ വ് പിടികൂടിയിരുന്നു. മാത്രമല്ല കാറിൽ രണ്ട് വിദ്യാർത്ഥിനികളും ഉണ്ടായിരുന്നു എന്ന് ദൃക്സാക്ഷികൾ മൊഴി നൽകി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് യുവാക്കൾ വ്യാ പ ക മാ യി ല ഹ രി ഉ പയോഗിക്കുന്നുണ്ടെന്ന് പോലീസ് മനസ്സിലാക്കിയത്. ശുചീകരണ തൊഴിലാളികളെ കാർ ഇടിച്ചു നിർത്താതെ പോവുകയായിരുന്നു. നാട്ടുകാർ ചേർന്ന് കാർ പിടിക്കുകയായിരുന്നു.
എന്നാൽ കാർ പിടികൂടുന്ന സമയത്ത് പെൺകുട്ടികൾ കാറിൽ ഉണ്ടായിരുന്നില്ല. ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വിദ്യാർത്ഥികളെ ഇറക്കി വിട്ടതാണ് എന്ന് വ്യക്തമായത്. തുടർന്ന് നടന്ന അന്വേഷണത്തിൽ വിദ്യാർത്ഥികളെ കണ്ടെത്തുകയും ഇവർ വ്യാപകമായി സി ന്ത റ്റി ക് ഗ്സ് ഉ പയോഗിക്കുന്നുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്തു. ഇതോടെയാണ് ല ഹ രി ഉ പ യോ ഗം മാത്രമല്ല പീ ഡ ന വും ന ട ന്നിട്ടുണ്ടെന്ന വാർത്തകൾ പുറത്തുവന്നത്.
ല ഹ രി മരു ന്ന് നൽകി വിദ്യാർത്ഥിനികളെ പീ ഡി പ്പി ച്ചു വന്നിരുന്ന യുവാക്കളെപ്പോഴും കയ്യിൽ കരുതുന്നത് ഒന്നിലധികം ല ഹ രി വസ്തുക്കളാണ്. ക ഞ്ചാ വ് മുത ൽ പ ല ത രത്തി ലു. ള്ള ല ഹ രി വ സ്തു ക്ക ൾ ഇ വരുടെ കൈവശമുണ്ട്. 29 വയസ്സുള്ള തൃപ്പൂണിത്തറ സ്വദേശികളായ അരഞ്ഞാണയിൽ വീട്ടിൽ ജിത്തു 25 വയസ്സുള്ള പെരുംപള്ളിയിൽ വീട്ടിൽ സോണി എന്നിവരെയാണ് പോലീസ് പിടി കൂടിയത്. കൂടുതൽ പെൺകുട്ടികളെ വലയിൽ വീഴ്ത്തിയിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ് ഇപ്പോൾ.
പ്ലസ് വൺ മുതലുള്ള വിദ്യാർഥികൾക്കാണ് യുവാക്കൾ ല ഹ രി മ രുന്നു ന ൽ കുന്ന ത്. മൂന്നു പെൺകുട്ടികളിൽ പ്രതികളുടെ അടുത്ത സുഹൃത്തായ ഒരു പെൺകുട്ടി മാത്രമായിരുന്നു ലൈം ഗീ ക മാ യി ചൂ ഷ ണം ചെയ്യപ്പെട്ടത്. ഈ കാറപകടം ഉണ്ടായിരുന്നില്ലെങ്കിൽ പെൺകുട്ടികളെ ക ഞ്ചാ വ് ന ൽ കി ലൈം ഗി. ക മായി. ചൂഷണം ചെയ്യുന്ന സംഭവം പുറംലോകം അറിയുമായിരുന്നില്ല. സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളെ പ്രണയം നടിച്ച് വലയിലാക്കുകയും ല. ഹരി ക്ക് അ ടി മയാ ക്കി ലൈം ഗി ക മായി ചൂ ഷണം ചെയ്യുന്നതാണ് പ്രതികളുടെ പ്രധാന പരിപാടി.
സ്‌കൂളിൽ ഏറ്റവും ഉയർന്ന മാർക്ക് നേടുന്ന വിദ്യാർഥിനി പോലും ഇവരുടെ വലയിൽ ആയിട്ടുണ്ട്. ഒരുപാട് വിദ്യാർഥികൾ ഇവരുടെ വലയിൽ കുടുങ്ങിയിട്ടുണ്ട് എങ്കിലും ഇന്നു വരെ ഇവരുടെ വീട്ടുകാരോ സ്കൂൾ അധികൃതരും ഇത് ഒന്നും അറിഞ്ഞിട്ടുമില്ല എന്നതാണ് ഞെട്ടിക്കുന്ന സത്യം. കാർ അപകടം കാരണമാണ് ഈ വാർത്തകളെല്ലാം പുറത്തു വരുന്നത്. അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ അടുത്ത സുഹൃത്തുക്കൾ ആവുകയും, അവരോട് എല്ലാം ചോദിച്ച് അറിയുകയും ചെയ്യുമ്പോൾ മാത്രമാണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ പുറത്തു വരികയുള്ളൂ..
