Film News

സാരിയിൽ സുന്ദരിയായി രുചിറ ജാഥവ്, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Ruchira-Jadhav2

സിനിമാ-സീരിയൽ രംഗത്ത് ഒരേ പോലെ അഭിനയമികവ് തെളിയിച്ച താരസുന്ദരിയാണ് രുചിറ ജാഥവ്. വെബ്സീരീസ് മേഖലയിലും  സജീവമാണ് താരം. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ  ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അതെ പോലെ തന്നെ മറാത്തി സിനിമയില്‍ സജീവ സാന്നിദ്ധ്യമാണ് താരം. ഈ നിമിഷം വരെ രുചിറ  അഭിനയിച്ചതും മറാത്തി സിനിമ, സീരിയൽ, വെബ്സീരീസ് എന്നിവയിൽ മാത്രമാണ്.

Ruchira

Ruchira

താരത്തിന്റെ കോളേജ് പഠന കാലയളവിൽ തന്നെ കള്‍ച്ചറല്‍ ആക്ടിവിറ്റീസിനോട് അതീവ താല്പര്യം പ്രകടിപ്പിച്ചിരുന്ന താരം പിന്നീട് അഭിനയലോകത്തേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. സമൂഹമാദ്ധ്യമങ്ങളില്‍ സജീവമായ രുചിറയെ ഇന്‍സ്റ്റാഗ്രാമില്‍ മാത്രം അഞ്ച് ലക്ഷത്തിനടുത്ത് ആരാധകര്‍ ഫേളോ ചെയ്യുന്നുണ്ട്.

Ruchira-Jadhav1

Ruchira-Jadhav1

അനേകം മോഡല്‍ ഫേട്ടോഷൂട്ടുകളിള്‍ പങ്കെടുത്തിട്ടുള്ള രുചിറ സോഷ്യൽ മീഡിയയിൽ  പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത് സാരിയുടുത്ത താരത്തിന്റെ പുത്തന്‍ ഫേട്ടോകളാണ്. കിടിലന്‍ ലുക്കില്‍ സാരിയുടുത്ത ഫോട്ടോ കണ്ട് “ഇതിനുമുമ്ബ് ഇത്രയും സുന്ദരിയായി കണ്ടിട്ടില്ല” എന്നാണ് ആരാധകര്‍ പറയുന്നത്. ഏതായാലും താരത്തിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പറപറക്കുകയാണ്.

The Latest

To Top