Film News

അടിപൊളി ലുക്കിൽ റുപ്സ സാഹ, ചിത്രങ്ങൾ വൈറൽ!

ഇൻസ്റ്റാഗ്രാമിൽ കൂടി പ്രശസ്തി നേടിയ മോഡൽ ആണ് റുപ്സ സാഹ. നടിയും മോഡലും കൂടിയാണ് താരം. മ്യുസിക് വിഡിയോകളിലൂടെയും ഷോർട്ട്ഫിലിമുകളിലും ആണ് താര കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. കൂടുതലും സാരിയിൽ ഉള്ള ചിത്രങ്ങൾ ആണ് താരം പങ്കുവെക്കാറുള്ളത്. നാല് ലക്ഷത്തിൽ അധികം ഫോളോവേഴ്സ് ആണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. നിരവധി ആരാധകരും താരത്തിന് ഉണ്ട്. ഹോട്ട് ചിത്രങ്ങൾ യാധൊരു മടിയും കൂടാതെയാണ് താരം പങ്കുവെക്കുന്നത്. ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറൽ ആകുകയാണ്. റുപ്സ തന്നെയാണ് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

നീല സാരിയിൽ അതീവ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. മികച്ച അഭിപ്രായങ്ങൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്ന് താരത്തിന് ലഭിക്കുന്നത്. ചിത്രങ്ങൾ കാണാം,

The Latest

To Top