തെന്നിന്ത്യൻ സിനിമാലോകത്തെ സുന്ദരിയാണ് സമാന്ത. ഒരു മലയാള ചിത്രത്തിൽ പോലും അഭിനയിച്ചിട്ടില്ലേങ്കിലും സമാന്തയ്ക്ക് മലയാളത്തിലും ആരാധകരേറെയാണ്.
അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ ഹൃദയത്തിൽ ചേക്കേറിയ താരമാണ് സമാന്ത. ചുരുങ്ങിയ സിനിമകൾ കൊണ്ട് വലിയ ആരാധകവൃന്ദത്തെ താരം സ്വന്തമാക്കിയിട്ടുണ്ട്. അടുത്തകാലത്തായി സമാന്ത വിവാഹമോചിതയായ ആ വാർത്തയും ആരാധകരും ഞെട്ടലോടെ തന്നെയായിരുന്നു കേട്ടിരുന്നത്. മലയാളികൾക്കിടയിലും താരത്തിന് ഒരുപാട് ആരാധകരാണുള്ളത്..
മലയാള സിനിമാ മേഖലയിൽ താരത്തിന്റെ കയ്യൊപ്പ് ഇതുവരെ എത്തിയിട്ടില്ല എങ്കിൽ പോലും ആരാധകരുടെ എണ്ണത്തിൽ യാതൊരു കുറവും വന്നിട്ടില്ല. അടുത്തകാലത്ത് പുഷ്പ എന്ന ചിത്രത്തിൽ ഒരു ഐറ്റം സോങ് മാത്രം താരം എത്തിയിരുന്നു.. ആ ഗാനം പോലും അത്രയും ഹിറ്റ് ആവാനുള്ള കാരണം സമാന്ത മാത്രമായിരുന്നു എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു.
നാല് ഫിലിംഫെയർ അവാർഡുകൾ ഉൾപ്പെടെ ഒരുപാട് അവാർഡുകൾ തൻറെ കരിയറിൽ താരം ഇതിനോടകം തന്നെ നേടിയിട്ടുണ്ട്.. ഏതു വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാനുള്ള ഒരു കഴിവ് താരത്തിന് ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ എല്ലാം താരം സജീവ സാന്നിധ്യമാണ്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകർക്ക് മുൻപിലേക്ക് നിരന്തരം താരം പങ്കു വയ്ക്കാറുണ്ട്. താരത്തിന്റെ വിവാഹ മോ ച ന വാർത്തയായിരുന്നു ആരാധകർക്കിടയിൽ വലിയ ആഘാതം സൃഷ്ടിച്ചത്. താരത്തിനെതിരെ ഒരുപാട് പേർ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
എന്നാൽ ഇപ്പോൾ താരത്തിന്റെ പഴയ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത്. അവതകരകൻ ചോദിച്ച ചോദ്യത്തിന് സാമന്ത നൽകിയ ഉത്തരമാണ് പ്രേക്ഷകർക്കിടയിൽ വൈറലായി മാറുന്നത്. അഭിമുഖത്തിൽ താരത്തോട് ചോദിച്ച ചോദ്യം ഭക്ഷണമാണോ ലൈംഗികതയാണോ താരത്തിന് പ്രധാനം എന്നതായിരുന്നു. ആ ചോദ്യത്തിന് സാമന്ത ഉത്തരം നൽകിയത് ലൈം ഗീ ക ത എന്ന് തന്നെയാണ്.
എത്ര വേണമെങ്കിലും പട്ടിണി കിടക്കാമെന്നും താരമഭിമുഖത്തിൽ പറയുന്നുണ്ട്. ഇത് വളരെ പെട്ടെന്ന് തന്നെ വൈറലായി മാറിയിരുന്നു. താരം വിവാഹ മോ ചി ത യാ യ തിനു ശേഷമാണ് കൂടുതലായും ഈ ഒരു വാർത്ത സോഷ്യൽ ഇടങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. നാഗ ചൈതന്യമുള്ള വിവാഹ മോ ച ന ത്തി നു ശേഷം താരം കൂടുതലായും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. യാത്രകളുടെയും മറ്റും ചിത്രങ്ങൾ താരം വലിയ തോതിൽ തന്നെ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്.
വിശേഷങ്ങൾക്ക് എല്ലാം വലിയ ആരാധകരും ഉണ്ടാവാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ തന്നെയായിരുന്നു താരം തൻറെ വിശേഷങ്ങൾ എല്ലാം പങ്കു വെക്കാറുണ്ടായിരുന്നത്. സാമന്ത തന്നെയാണ് വിവാ ഹ മോ ച ന വാ ർത്ത പറഞ്ഞത്. സോഷ്യൽ മീഡിയ തന്നെയാണ് വാർത്ത പറഞ്ഞത്. നാഗചൈതന്യമായുള്ള വിവാഹ മോ ച ന ത്തി ന് പറ്റിയുള്ള കുറിപ്പാണ് സാമന്തയുടെ അക്കൗണ്ടിൽ നിന്നും അപ്രതീക്ഷിതമായിരിക്കുന്നത്.. ഇനി സമാന്ത വീണ്ടും നാഗചൈതന്യയും ആയി ഒരുമിക്കാനുള്ള ഒരു ശ്രെമമാണോ ഈ കുറുപ്പിന്റെ അപ്രതീക്ഷ മായ്ക്കൽ എന്നും ആളുകൾ ചോദിക്കുന്നുണ്ട്.
