ബോളിവുഡ് ഇൻഡസ്ട്രിയൽ പ്രശസ്ത താരമാണ് ശില്പാ ഷെട്ടി. നിരവധി ടെലിവിഷൻ പരിപാടികളിൽ ജഡ്ജയായിരുന്ന ശില്പാ ഷെട്ടി ഇന്ത്യയിലെ പ്രമുഖ ബിസിനസ് മാനിൽ ഒരാളാണ് വിവാഹം കഴിച്ചത്.
ശില്പ ഷെട്ടിയുടെ ഭർത്താവായ രാജ് കുന്ദ്ര പോ ണോ ഗ്രാ ഫി പ്രൊഡക്ഷൻ കേസിൽ കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ അദ്ദേഹം ചർച്ച ചെയ്യപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹം ജയിലിൽ നിന്നും വിജയശ്രീലാളിതനായി പുറത്തു വരുകയുണ്ടായി. നാഷണൽ മീഡിയ റിപ്പോർട്ട് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് ഈ ദമ്പതികളെ സംബന്ധിച്ച് ഒരു വാർത്തയാണ്.
മുംബൈയിലെ ജൂഹിൽ ഉള്ള ഒരു ബിൽഡിങ്ങിന് അഞ്ചു ഫ്ലാറ്റുകൾ ജൂഹിൽ തന്നെ ഉള്ള ഒരു ആഡംബര ബംഗ്ലാവ് എന്നിങ്ങനെ 38 കോടി 60 ലക്ഷം രൂപയുടെ പ്രോപ്പർട്ടികൾ ആണ് അദ്ദേഹം ഭാര്യയുടെ പേരിലേക്ക് മാറ്റി എഴുതിയിരിക്കുന്നത്. അദ്ദേഹത്തിൻറെ പേരിൽ ഉള്ള കോടികളുടെ ആസ്തികൾ അദ്ദേഹം ഭാര്യയുടെ പേരിൽ എഴുതി വയ്ക്കുകയും ചെയ്തു എന്നാണ് അറിയാൻ സാധിക്കുന്നത്. ഭർത്താവിന്റെ അറസ്റ്റിനെ കുറിച്ച് താരം ഇതുവരെ ഔദ്യോഗികമായി ഒന്നും തന്നെ സംസാരിച്ചിട്ടില്ല.
ഭർത്താവ് അറസ്റ്റിൽ ആയ സമയത്ത് ഇൻഡസ്ട്രിയിൽ നിന്നും ഒരു തരത്തിലുള്ള സഹായവും ശില്പാ ഷെട്ടിക്ക് ലഭിച്ചിരുന്നില്ല, പ്രിയദർശൻ സംവിധാനം ചെയ്ത ഹംഗാമ ടു എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഡോക്യുമെൻററിൽ പറയുന്നത് പ്രകാരം കഴിഞ്ഞ മാസം ഇരുപത്തിയൊന്നാം തീയതിയാണ് രജിസ്ട്രേഷൻ നടന്നതെന്ന് അറിയുവാൻ സാധിച്ചു. വിവാ ഹ മോ ച നം നേടാൻ പോവുകയാണ് എന്ന് ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നു സമയത്താണ് ഇത്. ഏകദേശം 38 കോടിയുടെ സ്വത്തുക്കൾ ശില്പാ ഷെട്ടിക്ക് കൈ മാറുന്നത്.
അതുകൊണ്ടു തന്നെ ഡൈ വോ ഴ്സ് അഭ്യൂഹങ്ങൾക്ക് വിരാമം ആവുമെന്ന് അറിയുന്നു. ഭർത്താവ് ജയിലിലായിരുന്ന സമയത്ത് പല റിയാലിറ്റി ഷോകളിലും ജഡ്ജ് ആയി താരം എത്തിയിരുന്നു. ഭർത്താവിനു വേണ്ടി ശില്പ ചെയ്ത പ്രത്യേക വഴിപാടും ശ്രദ്ധ നേടിയത് ആയിരുന്നു. നിമിഷനേരം കൊണ്ട് ആയിരുന്നു എല്ലാം സോഷ്യൽ മീഡിയയിൽ ഒക്കെ വൈറലായി മാറിയിരുന്നത്. തന്റെ തലമുടി മൊട്ടയടിച്ചു കൊണ്ടായിരുന്നു ഭർത്താവിനു വേണ്ടി താരം ഒരു വഴിപാട് നടത്തിയത്.
അതുപോലെ കർവചത്തും ഭർത്താവിന് വേണ്ടി ഇവർ അനുഷ്ടിച്ചിരുന്നു. ഭർത്താവിൻറെ അമ്മ സമ്മാനങ്ങൾ നൽകുന്ന വീഡിയോ ഒക്കെ വൈറലായി മാറിയിരുന്നു. നിരവധി ആരാധകരുള്ള ഒരു നടി തന്നെയാണ് ശില്പാ ഷെട്ടി. ഭർത്താവിൻറെ കേ സിനെ പറ്റി ഇതുവരെ യാതൊരു വിധത്തിലുള്ള നിലപാടുകളും താരം പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധ നേടിയിരുന്നു.
പലരും പറഞ്ഞു ശില്പാ ഷെട്ടിയും ഭർത്താവും തമ്മിൽ വിവാ ഹ മോ ചി തർ ആവാൻ പോവുകയാണെന്ന്. അതിനു വ്യക്തമായ മറുപടികൾ ഒന്നും താരം പറഞ്ഞിരുന്നത് ഇല്ല. എന്നാൽ ഇപ്പോൾ വിവാഹമോചന വാർത്തകൾ പാടെ തെറ്റാണെന്ന് മനസ്സിലാകുന്ന രീതിയിൽ ഉള്ള കാര്യങ്ങൾ തന്നെയാണ് പുറത്തു വന്നിരിക്കുന്നത്. ഇത്രത്തോളം ആസ്തികൾ ഭാര്യയുടെ പേരിൽ എഴുതി കൊടുത്ത താരം ഏതായാലും ഭാര്യയെ വി വാ ഹ മോ ച നം ചെയ്യുവാൻ വേണ്ടി ആലോചിക്കുക പോലും ഇല്ലെന്ന് ആളുകൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നു.
