Film News

സാറ അലി ഖാൻ ചെയ്ത പ്രാങ്ക് സീരിയസ് ആയി ! വീഡിയോ വൈറൽ ആയതിനു പിന്നാലെ സംഭവിച്ചത് കണ്ടോ ?

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സെയ്ഫ് അലി ഖാൻറെ മകളും നടിയുമായ സാറ അലിഖാൻ. കേദർനാഥ് സിംബ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരം വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ സിനിമാ പ്രേമികളുടെ ഇഷ്ട താരമായി മാറുകയായിരുന്നു.

ധനുഷിനൊപ്പം എത്തിയ സിനിമയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രം മികച്ച വിജയം നേടുകയും ചെയ്തു. സിനിമയിലെ താരത്തിന്റെ പ്രകടനത്തിന് സോഷ്യൽ മീഡിയയിൽ പ്രശംസ നേടിയിരുന്നു. എന്നാൽ ഇപ്പോൾ താരത്തിന് സോഷ്യൽ മീഡിയ നിറയെ വിമർശനമാണ്. തരതിന്റെ പുതിയ വീഡിയോ പങ്കുവെച്ചതോടെയാണ് താരത്തിന് നേരെ വിമർശനം ഉയർന്നത്.

തന്റെ സഹായിയെ സിമ്മിങ് പൂളിൽ തള്ളിയിട്ടത് ആയിരുന്നു താരത്തിന്റെ പ്രാങ്ക്. പൂളിന്റെ അരികിൽ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ എന്ന വ്യാജേനെ സഹായിയായ ജാനുവിനെ ചേർത്തു പിടിച്ച താരം പെട്ടെന്ന് അവരെ പൂളിലേക്ക് തള്ളിയിടുകയായിരുന്നു. ഇവർ ഭയന്ന് കൈകാലുകൾ ഇട്ട് അടിക്കുന്നതും സാറാ കൂടെ ചാടി അവരെ ചേർത്തു പിടിച്ചു പൊട്ടിച്ചിരിക്കുന്നത് ഒക്കെ വീഡിയോയിൽ കാണാവുന്നതാണ്.

ഈ വീഡിയോ വൈറൽ ആയതോടെ താരത്തിന് രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇത്‌ അല്പം ക്രൂരമായി പോയെന്നും തമാശയല്ല രോഷമാണ് തോന്നുന്നതെന്നും ഒക്കെയാണ് വീഡിയോയ്ക്ക് താഴെ ആളുകൾ പ്രതികരിച്ചിരിക്കുന്നത്.

അവർക്കെന്തെങ്കിലും സംഭവിച്ചിരുന്നു എങ്കിൽ നടി സമാധാനം പറയുമോ എന്നും കമൻറുകൾ ഉയരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താസാറ. പല വട്ടവും പല വിമർശനങ്ങളും താരത്തെ തേടിയെത്തുന്നുണ്ട്. എന്നാൽ വിമർശനങ്ങൾക്ക് മറുപടി പറയാതെ ആൾ ആയിരുന്നു താരം.

ഇന്നും അങ്ങനെ തന്നെയാണ്. താരം വന്നിരിക്കുന്ന വിമർശനങ്ങൾക്ക് ഒന്നും യാതൊരു മറുപടിയും പറഞ്ഞില്ല.എങ്കിലും ഇത് കുറച്ചു കടന്നു പോയി എന്നാണ് ആളുകൾ പറഞ്ഞു കൊണ്ടിരിക്കുന്നത്.കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയശേഷം 2018ലെ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു കൊണ്ടാണ് സാറ അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്.

രണ്ടു ചിത്രങ്ങളും വാണിജ്യപരമായ വിജയിക്കുകയായിരുന്നു. ആദ്യത്തെ ചിത്രത്തിന് അവർക്ക് മികച്ച വനിതാ താരത്തിനുള്ള ഫിലിം ഫെയർ അവാർഡ് നേടിക്കൊടുത്തത്. പട്ടൗഡി കുടുംബത്തിൽ ജനിച്ച താരം അഭിനേതാക്കളായ അമൃത സിങ്ങിനെയും സൈഫ് അലിഖാന്റെയും മകൾ കൂടിയാണ്.

അവർ മൻസൂർ അലിഖാൻ പട്ടൗഡിയുടെയും ശർമിള ടാഗോറിൻറെയും പിതൃപുത്രിയും ആണ്. വലിയൊരു കുടുംബ പാരമ്പര്യം തന്നെയാണ് താരത്തിന് അവകാശപ്പെടാനുള്ളത്. അച്ഛൻ ആയി സാറ നല്ല ബന്ധം തന്നെയാണ് പുലർത്തുന്നത് എന്നും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. അമ്മയുടെയും അച്ഛന്റെയും വിവാ ഹ മോച ന ത്തെ പറ്റി ഒക്കെ പലപ്പോഴും തന്റെ നിലപാടുകൾ തുറന്നു പറഞ്ഞിട്ടുള്ള വ്യക്തികൂടിയാണ് സാറ അലി ഖാൻ
പരസ്പരം ഒത്തുപോകാൻ സാധിക്കില്ല എന്ന് ഉണ്ടെങ്കിൽ നല്ലത് വിവാഹമോചനം തന്നെയായിരുന്നു എന്നായിരുന്നു സാറയുടെ വാക്കുകൾ.

The Latest

To Top