Film News
കാർത്തിക്കൊപ്പം മൂന്നാമത്തെ ചിത്രം, തമിഴിൽ ചുവടുറപ്പിക്കാനോ എന്ന് ആരാധകർ
ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ധനുഷിയനൊപ്പമുള്ള കര്ണന് എന്ന സിനിമയില്‍ മികച്ച പ്രകടനമാണ് രജീഷ പുറത്തെടുത്തത്. മലയാളികള്‍ക്കിടയിലും ധനുഷ് ചിത്രത്തില്‍ പ്രതീക്ഷ നേട്ടം കൈവരിക്കാനായി. ഇപ്പോഴിതാ തമിഴില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് രജീഷ...
Recent Comments