Film News
നല്ല കഥാപാത്രങ്ങൾ വന്നാൽ അഭിനയിക്കും, അല്ലാതെ തനിക്ക് പിടിവാശികൾ ഒന്നും ഇല്ല!
മലയാള സിനിമ പ്രേമികൾക്ക് പ്രിയങ്കരിയായ താരമാണ് രജീഷ വിജയൻ. നിരവധി ചിത്രങ്ങളിൽ കൂടി താരം പലപ്പോഴും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. താരം ചെയ്തതിൽ കൂടുതലും നായിക പ്രാധാന്യം ഉള്ള ചിത്രങ്ങൾ ആയിരുന്നു....
Recent Comments