നമ്മൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന് മലയാളികളുടെ മനസ്സിൽ തന്റെതായ സ്ഥാനം നേടിയ താരമായിരുന്നു ഭാവന. ആദ്യ ചിത്രത്തിൽ തന്നെ വളരെ മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വച്ചിരുന്നത്. അതുകൊണ്ടു തന്നെ താരത്തിന് നിരവധി ആരാധകരെയും നേടിയെടുക്കാൻ സാധിച്ചിരുന്നു. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലെല്ലാം താരത്തിന് പ്രകടനം ശ്രദ്ധേയമായിരുന്നു. മലയാളത്തിലായിരുന്നു അരങ്ങേറ്റം എങ്കിലും അന്യഭാഷകളിൽ ആയിരുന്നു താരം കൂടുതലായും തുടങ്ങിയിരുന്നത്.
ഗ്ലാമർ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നതിനും താരത്തിന് ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ തിരക്കേറിയ ഒരു നായികയായി താരം മാറിയിരുന്നു. പലപ്പോഴും ഭാവനയുടെ പേര് മലയാളത്തിലെ പ്രശസ്തരായ നല്ല വേഷങ്ങൾ ചെയ്ത് അതിൻറെ പേരിൽ കേൾക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇടക്കാലത്ത് ജീവിതത്തിലുണ്ടായ ദുരനുഭവങ്ങൾ ആയിരുന്നു സിനിമയിൽ നിന്നും വിട്ടു നിൽക്കാൻ ഭാവനയെ പ്രേരിപ്പിച്ചത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മലയാള സിനിമാ മേഖലയിൽ സജീവമല്ല താരം. എന്നാൽ കന്നഡയിൽ സജീവ സാന്നിധ്യമാണ്. സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് താരം. അതുകൊണ്ടു തന്നെ താരം പങ്കുവയ്ക്കുന്ന വാർത്തകളൊക്കെ വളരെ പെട്ടെന്ന് തന്നെ നേടുകയും ചെയ്യാറുണ്ട്.
ഭാവന ഇപ്പോൾ മലയാള ചിത്രത്തിൽ അഭിനയിക്കുന്നില്ല എന്നതാണ് ഒരു സത്യം. ഇനി മലയാളത്തിലേക്ക് ഒരു മടങ്ങിവരവില്ല എന്ന് ഒരിക്കൽ താരത്തിനുള്ള അഭിമുഖത്തിൽ ചോദിച്ചപ്പോൾ ഭാവന പറഞ്ഞു ഇല്ലെന്ന് തന്നെയായിരുന്നു. തനിക്ക് മനസ്സമാധാനം ആവശ്യമാണെന്നും അതുകൊണ്ടു തന്നെ ഇനി മലയാളത്തിലേക്ക് ഒരു വരവ് കാണില്ല എന്നുമാണ് കാരണമായി താരം പറഞ്ഞിരുന്നത്. സൈബർ ഇടങ്ങളിൽ അടക്കം ഈ വാക്കുകൾ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു ശേഷം ഭാവനയുടെ അടുത്ത ഒരു ഇൻറർവ്യൂവിന്റെ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഭാവന ഹോട്ട് എന്ന സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്തു നോക്കിയാൽ ഒരു വീഡിയോ വന്നാൽ അതിനെതിരെ പ്രതികരിക്കുമോ എന്നായിരുന്നു ചോദ്യകർത്താവ് ചോദിച്ചത്. അതിനു താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. അങ്ങനെ ഒരു വീഡിയോ കണ്ടാൽ അതിനു ഞാൻ പ്രതികരിക്കാൻ തയ്യാറല്ല. അതൊരു പക്ഷേ അഭിനയിച്ചത് ഞാൻ തന്നെയായിരിക്കും.
ഓടുമ്പോഴും നടക്കുമ്പോഴും എൻറെ സാരിയോ ടോപ്പ് അങ്ങോട്ടോ ഇങ്ങോട്ടോ ഒന്ന് മാറി കിടക്കുന്നത് ആയിരിക്കാം നിങ്ങളുദ്ദേശിക്കുന്ന ഹോട്ട് . അതുകൊണ്ട് ഭാവനയുടെ ഗ്ലാമർ ചിത്രങ്ങൾ എന്ന് കരുതി കാണാൻ തിക്കും തിരക്കും കൂട്ടുന്നവരോട് എനിക്ക് ഒന്നും പറയാനില്ല എന്നാണ് താരം പറഞ്ഞിരിക്കുന്നത്. എല്ലാ കാര്യത്തിലും സ്വന്തമായ നിലപാട് അഭിപ്രായവും കാത്തു സൂക്ഷിക്കുന്ന ഒരാളാണ് ഭാവന.
അതുകൊണ്ടു തന്നെ താരത്തിന്റെ വാക്കുകളെല്ലാം വലിയ പിന്തുണയാണ് ലഭിക്കാറുള്ളത്. താരമിപ്പോൾ പറഞ്ഞിരിക്കുന്നതും ആരാധകർ അതുകൊണ്ട് തന്നെ ഏറ്റെടുത്തു കഴിഞ്ഞിരിക്കുക ആണ്. സോഷ്യൽ മീഡിയയിൽ എല്ലാം താരം സജീവസാന്നിധ്യം ആണ്. താരം ഒരു ചിത്രം പങ്കുവയ്ക്കുക യോ ഒരു കുറിപ്പിടുക ചെയ്താൽ അത് നിമിഷനേരം കൊണ്ടാണ് വൈറൽ ആയി മാറുന്നത്. അത്രത്തോളം ആരാധകരാണ് താരത്തിനുള്ളത് എന്നതാണ് സത്യം.
