Film News

പ്രിയ താരത്തെ ആശുപത്രിയിലേക്ക് മാറ്റി – ശ്രീക്ക് വേണ്ടി പ്രാർത്ഥിച്ചു ആരാധകർ

ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീശാന്ത്.

കഴിഞ്ഞ മത്സരത്തിൽ 50 ലക്ഷം രൂപ അടിസ്ഥാനവില നിശ്ചയിച്ചാണ് ശ്രീശാന്തിനെ മറ്റ് ടീമുകൾ ലേലത്തിന് നിർത്തിയത്. എന്നാൽ ഒരു ടീമുകളും ശ്രീശാന്തിനെ സ്വീകരിച്ചില്ല. വീണ്ടും ടീമിൽ കയറുവാനുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു ശ്രീശാന്ത് എന്നാണ് അറിയാൻ സാധിക്കുന്നത്. അതിനിടയിൽ ഇപ്പോൾ ശ്രീശാന്ത് ആരാധകർക്ക് വലിയ വേദനയുണ്ടാക്കുന്ന വാർത്തയാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

പരിശീലനത്തിനിടയിൽ ശ്രീശാന്തിന് പരിക്കുപറ്റി എന്നതാണ് വേദനിപ്പിക്കുന്ന വാർത്ത എന്നും അറിയാൻ സാധിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിച്ച മലയാളി താരവും ലോക ക്രിക്കറ്റ് ഫൈനൽ കളിച്ച ആദ്യ മലയാളി താരവും കൂടിയായിരുന്നു ശ്രീശാന്ത്. എന്നാൽ ഇപ്പോൾ ശ്രീശാന്തിന് ഓരടി പോലും നടക്കാൻ പറ്റാത്ത ഒരു അവസ്ഥയാണ് എന്നും ബെഡ് റസ്റ്റിൽ ആണ് എന്നൊക്കെയാണ് അറിയാൻ സാധിക്കുന്നത്. ഈ വാർത്ത ശ്രീശാന്ത് ആരാധകർക്ക് നൽകുന്നത് വലിയ വേദന തന്നെയാണ്.

2007 വെസ്റ്റിൻഡീസിനെ ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നെങ്കിലും കളിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നില്ല. 2011 ലോകകപ്പിലെ ആദ്യ ടീമിലെ അവസരം ലഭിച്ചെങ്കിലും പേസ് ബൗളർ ആയ ഒരാളിന്റെ പരിക്കിനെ തുടർന്നാണ് ശ്രീശാന്തിനെ ടീമിൽ എടുക്കുന്നത്. പല കളികളിലും ശ്രീശാന്ത് കളിക്കുകയായിരുന്നു. 2013 മെയ് 16ന് ഒത്തുകളി വി വാ ദം മൂലമായിരുന്നു അദ്ദേഹം അ റസ്റ്റ് ചെയ്യപ്പെടുകയും ബിസിസിഐ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയും ഒക്കെ ചെയ്തത്.

വി വാ ദ ങ്ങ ൾ ഉച്ചിയിൽ നിൽക്കുന്ന സമയത്തും എല്ലാം ശക്തമായ രീതിയിൽ ആയിരുന്നു ശ്രീശാന്ത് പ്രതികരിച്ചിരുന്നത്. സ്വന്തമായ നിലപാടുകൾ ഉള്ള ഒരു വ്യക്തി കൂടിയായിരുന്നു ശ്രീശാന്ത്. ഇപ്പോൾ സിനിമയിൽ ഒരു കൈ നോക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്രീശാന്ത്. ബോളിവുഡ് ചിത്രത്തിൽ ശ്രീശാന്ത് നായകനായെത്തുന്നത് എന്ന് വാർത്തകൾ വന്നിരുന്നു. സൈക്കോളജി ബിരുദ വിദ്യാർത്ഥിയായ ശ്രീശാന്ത് അറിയപ്പെടുന്ന ഒരു ബ്രേക്ക് ഡാൻസർ കൂടി ആണ്. ഒരു ടെലിവിഷനിൽ പ്രക്ഷേപണം ചെയ്യുന്ന ഒരു ഡാൻസ് മത്സരത്തിൽ ശ്രീശാന്ത് പങ്കെടുത്തിരുന്നു. ഇല്ലായിരുന്നെങ്കിൽ താൻ ഒരു നൃത്തസംവിധായകൻ ആകുമായിരുന്നു എന്നാണ് ശ്രീശാന്ത് പറയുന്നത്. ഹോട്ടൽ ബിസിനസ് രംഗത്ത് ചുവടുറപ്പിച്ചിട്ടുണ്ട് ശ്രീശാന്ത്.

വളരെയധികം ഈശ്വര വിശ്വാസം ഉള്ള ഒരു വ്യക്തി കൂടിയാണ് ശ്രീശാന്ത്. ശ്രീശാന്തിന്റെ ജീവചരിത്രം മാതൃഭൂമി ബുക്സ് “കേരളത്തിൻറെ ശ്രീശാന്ത്” എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. മാതൃഭൂമി സ്പോർട്സ് മാസിക സീനിയർ സബ് എഡിറ്റർ കെ വിശ്വനാഥ് എഴുതിയ പുസ്തകത്തിൻറെ പ്രകാശനം 2008 ജൂൺ അഞ്ചിന് കൊച്ചിയിലായിരുന്നു നടന്നത്. സോഷ്യൽമീഡിയയിലും സജീവ സാന്നിധ്യം കൂടിയാണ്. ശ്രീശാന്ത് തന്റെ ആരാധകരോട് എപ്പോഴും ഒരു അടുപ്പം കാത്തുസൂക്ഷിക്കുവാറുണ്ട്. അതിനായ് ശ്രീശാന്ത് ശ്രമിക്കാറുണ്ട്. അതിൽ വിജയിക്കുകയും ചെയ്യാറുണ്ട്. സിനിമയിലെ ശ്രീശാന്തിന്റെ പ്രകടനത്തിനായി ആണ് ആരാധകർ കാത്തിരിക്കുന്നത്.

The Latest

To Top