Kerala

അവന് വീടും വേണ്ട ജോലിയും വേണ്ട; പാമ്പ് പിടിച്ച് ഇങ്ങനെ നടന്നോളും – വാവയുടെ അമ്മയുടെ വാക്കുകൾ -ലക്ഷങ്ങൾ സമ്പാദിക്കാവുന്ന വാവ സുരേഷ് ജീവിക്കുന്നത് ഈ കുടിലിൽ –

നമുക്കെല്ലാവർക്കും പേടിയുള്ള ഒന്നാണ് പാമ്പ് എന്ന് പറയുന്നത്. വീട്ടിൽ ഒരു പാമ്പ് കയറുകയാണെങ്കിൽ മലയാളികൾ ആദ്യം ഓർക്കുന്നത് വാവാ സുരേഷിന്റെ പേര് തന്നെയായിരിക്കും.

ആദ്യം ഓർമ്മകളിലേക്ക് ഓടിയെത്തുന്നത് വാവ സുരേഷിനെ ആയിരിക്കും. അടുത്തകാലത്തായി പലരും പറയുന്നത് വാവ സുരേഷ് പാമ്പ് പിടുത്തം ഒക്കെ നടത്തുന്നത് ഒട്ടും ശാസ്ത്രീയമായ രീതിയിലല്ല എന്നാണ്. അശാസ്ത്രീയമായ രീതിയിലുള്ള പാമ്പ് പിടുത്തം ആണ് വാവാ സുരേഷിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത് എന്നും ചിലർ പറയുന്നു. എന്നാൽ പണമൊന്നും മോഹിച്ച് അല്ലാതെ ആണ് ഈ കാര്യം വാവ സുരേഷ് ചെയ്യുന്നത് എന്നാണ് വാവാ സുരേഷിന്റെ അമ്മ അടക്കമുള്ളവർ പറയുന്നത്.

ഇപ്പോഴും എത്ര രൂപ വേണമെങ്കിൽ സമ്പാദിക്കാവുന്ന ഒരു തൊഴിൽ കയ്യിലുള്ള വാവാ സുരേഷ് ജീവിക്കുന്നത് ഒരു കുടിലിലാണ്. അദ്ദേഹത്തിന് വീടുവച്ചു നൽകാമെന്ന് പലരും പറഞ്ഞിരുന്നു. എങ്കിലും അദ്ദേഹത്തിന് അതിലൊന്നും താല്പര്യമില്ല. അദ്ദേഹത്തിനു താല്പര്യം ഉള്ളത്മ റ്റുള്ളവരെ സഹായിക്കാൻ വേണ്ടി മാത്രമാണ്.

അല്ലാതെ ഒരിക്കലും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല പണവും പ്രശസ്തിയും പോലും. പലരും പറയുന്നുണ്ടായിരുന്നു അദ്ദേഹം പണം വാങ്ങുന്നുണ്ടെന്ന്. എന്നാൽ ഇപ്പോൾ അദ്ദേഹം ആശുപത്രിയിലായ സമയത്താണ് സത്യാവസ്ഥ പുറത്തു വരുന്നത്. വാവാ സുരേഷ് ഇതിനായി ഇറങ്ങുന്നത് എന്നാണ് ഇപ്പോൾ അറിയാൻ സാധിച്ച കഥ. വാവാ സുരേഷ് താമസിക്കുന്ന കുടിലിന്റെ ചിത്രവും കാണാൻ സാധിക്കുന്നുണ്ട്.

പലവട്ടം ഇതുപോലുള്ള അപകടങ്ങൾ ഉണ്ടായിട്ടും അവയെല്ലാം തരണം ചെയ്തു തിരികെ വന്ന വ്യക്തിയാണ് വാവാ സുരേഷ് എന്നാണ് ബന്ധുക്കൾ പറയുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിൻറെ ആരോഗ്യനിലയിൽ ആർക്കും ഒരു ഭയം തോന്നുന്നില്ല എന്ന് പറയുന്നു. എല്ലാവരും പറയുന്ന മറ്റൊരു കാര്യമുണ്ട്, കഴിഞ്ഞ ദിവസം വരെ അദ്ദേഹത്തിൻറെ നില അല്പം ഗുരുതരമായിരുന്നു. എങ്കിലും ഇപ്പോൾ അദ്ദേഹം യഥാർത്ഥ അവസ്ഥയിലേക്ക് തിരികെ വന്നിട്ടുണ്ട്.

ഒരു ലക്ഷം രൂപയുടെ ഒരു വാക്സിൻ ആയിരുന്നു അദ്ദേഹത്തിന് വേണ്ടി എടുത്തിരുന്നത് എന്നും, ബന്ധുക്കൾ പറയുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ നിലയിൽ ആശങ്കകൾ ഒന്നുമില്ല എന്ന് അദ്ദേഹം സംസാരിച്ചു തുടങ്ങി എന്നുമൊക്കെയാണ് പുറത്തു വരുന്ന വാർത്തകൾ, ആരാധകർ എല്ലാവരും കാത്തിരിക്കുകയാണ് അദ്ദേഹത്തിൻറെ തിരിച്ചുവരവിന് വേണ്ടി. എന്നാൽ അടുത്ത സമയത്തായി കൂടുതൽ ആളുകളും പറയുന്നത് വാവാ സുരേഷ് അശാസ്ത്രീയമായ രീതിയിലാണ് പാമ്പിനെ പിടിക്കുന്നത് എന്നാണ്. രൂക്ഷ വിമർശനവുമായി ആണ് വാവാ സുരേഷിനെ നാട്ടുകാർ ഏത്തിരിക്കുന്നത്.

അദ്ദേഹം വയ്യാതെ കിടക്കുന്ന ഈ അവസരത്തിൽ തന്നെ ഇങ്ങനെ പറയുന്നത് കഷ്ടം ആണ് എന്നാണ് അവർ പറയുന്നത്.. സാധാരണ ആളുകൾ പാമ്പിനെ പിടിച്ചു കൊ ല്ലു. ക യാണ് ചെ യ്യു ക. എന്ന വാവസുരേഷ് അത്തരത്തിൽ ഒന്നും ചെയ്യാറില്ല അദ്ദേഹം അതിനെ വളർത്തിതിനുശേഷം കാട്ടിൽ കൊണ്ട് വിടുകയായിരുന്നു.. നേരത്തെ ചെയ്യുന്നത് ഇപ്പോൾ അങ്ങനെയല്ല ചെയ്യുന്നത് നേരെ വനപാലകർക്ക് കൈമാറുകയാണ് ചെയ്യുന്നത് എന്നാണ് പറയുന്നത്.. അതുകൊണ്ടു തന്നെ അദ്ദേഹത്തിൻറെ ഈയൊരു അവസ്ഥയിൽ ഇങ്ങനെയൊക്കെ പറയുന്നത് വേദനിക്കുന്നു എന്നും ചിലർ പറയുന്നുണ്ട്.

The Latest

To Top