Film News

വില്ലൻ ആകാൻ മമ്മൂട്ടിയെ വിളിച്ചപ്പോൾ അല്ലു അരവിന്ദിനോട് മമ്മൂട്ടി പറഞ്ഞത് കേട്ടോ.?മറുപടി കേട്ടതും ഫോൺ കട്ട് ചെയ്ത് അല്ലുവിന്റെ അച്ഛൻ

മെഗാസ്റ്റാർ മമ്മൂട്ടിയെ പറ്റി പറയാനാണെങ്കിൽ ഒരുപാടുണ്ട്.. മമ്മൂക്കയെ വില്ലൻ ആയി പല ഭാഷകളിലും വിളിച്ചിട്ടുണ്ട് എന്നുള്ള കാര്യം മലയാളി പ്രേക്ഷകർക്ക് അറിയാവുന്നതാണ്. വിളിച്ച് എല്ലാവർക്കും തന്നെ മമ്മൂട്ടിയുടെ നോ എന്ന് മാത്രമേ കേട്ടിട്ടുണ്ടാവും എന്നാണ്. നമ്മുടെ ആരൊക്കെ ഇപ്പൊ ഇത് പോലെ മമ്മൂക്ക വില്ലനാകാൻ വിളിച്ച് നമ്മുടെ അല്ലു അർജുൻ അച്ഛൻ അല്ലു അരവിന്ദ് വിളിച്ചപ്പോൾ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. അഖിൽ അക്കിനെനി നായകനാകുന്ന തെലുങ്ക് ചിത്രത്തിൽ വില്ലനായി മമ്മൂട്ടിയെത്തുന്നത് എന്ന വാർത്ത വളരെ പെട്ടെന്നായിരുന്നു വൈറലായത്.

ഏജൻറ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി വില്ലനാകുന്നത്. ഒരു സ്പൈ ത്രില്ലർ ആണ് ഏജൻറ് സീരിയസായി ആണ് സിനിമ പുറത്തിറക്കുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു. സിനിമയുടെ തിരക്കഥ അതേസമയം എന്തുകൊണ്ട് മമ്മൂട്ടി വില്ലനായി അഭിനയിക്കാൻ തയ്യാറെന്ന് സംശയവും ആരാധകർക്കിടയിൽ ഉണ്ട്. ഇതിനു കാരണം കുറച്ചു വർഷങ്ങൾക്കു മുൻപ് നിർമ്മാതാവ് അല്ലു അരവിന്ദ് നടത്തി ഒരു വെളിപ്പെടുത്തലാണ്. പവൻ കല്യാൺ നായകനായ ചിത്രത്തിൽ മമ്മൂട്ടി നിരസിച്ച കഥാപാത്രത്തെ കുറിച്ച് ആണ് പറയുന്നത്. സ്വാതികിരണം എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം കണ്ട് അല്ലു അരവിന്ദ് അമ്പരന്ന് പോയിരുന്നു. ഇരിപ്പിടത്തിൽ നിന്നും എഴുന്നേൽക്കാൻ പോലും സാധിച്ചിരുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്.

പിന്നീട് താൻ മമ്മൂട്ടിയെ പരിചയപ്പെട്ടു എന്നും അദ്ദേഹം പറയുന്നു.ഒരിക്കൽ പവൻ കല്യാൺ നായകനാകുന്ന ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കാൻ ആയിട്ട് മമ്മൂട്ടി വിളിക്കുകയായിരുന്നു. നല്ല വേഷമാണെന്ന് ചിത്രത്തിലെ വില്ലൻ ആണെന്നും അറിയിച്ചു. എന്നാൽ മമ്മൂട്ടി മറുപടി ഒരു ചോദ്യമായിരുന്നു. ഈ ചോദ്യം താങ്കൾ ചിരഞ്ജീവിയോട് ചോദിക്കുമോ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ഉടനെ തന്നെ ഞാൻ ഫോൺ വെക്കുകയായിരുന്നു എന്നും അല്ലു അരവിന്ദ് പറയുന്നു. ഇങ്ങനെ പറഞ്ഞ ആൾ വില്ലൻ വേഷം അഖിൽ അക്കിനെനിയുടെ വില്ലൻ ആകുമോ എന്ന സംശയത്തിലാണ് ഇപ്പോൾ ആരാധകർ.

ആ വില്ലൻവേഷം മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ തന്നെ വ്യത്യസ്തമായ ഒരു കഥാപാത്രം ആയിരിക്കുമെന്നും ആരാധകർ പറയുന്നുണ്ട്. അതേസമയം മമ്മൂട്ടിക്ക് കഴിഞ്ഞ ദിവസമായിരുന്നു കോവിഡ് സ്ഥീതികരിച്ചിരുന്നത്. താരത്തിന്റെ ആരോഗ്യനിലയിൽ കുഴപ്പമൊന്നുമില്ല എന്നാണ് പുറത്തു വരുന്ന വാർത്ത. പുഴു, സി ബി ഐ സീരീസിലെ അഞ്ചാം ഭാഗം എന്നിവയൊക്കെയാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ മലയാളം ചിത്രങ്ങൾ. സിബിഎ സീരിയസ് ഷൂട്ടിങ്ങിനിടയിൽ ആയിരുന്നു താരത്തിന് കോവിഡ് സ്വീതികരിക്കുന്നതും. കഴിഞ്ഞ വർഷം കോവിഡ് കാലത്ത് വലിയ തോതിലുള്ള മുൻകരുതലുകൾ ആയിരുന്നു മമ്മൂട്ടിയുടെ ഭാഗത്തു നിന്നും ഉണ്ടായിരുന്നത്.

എന്നാൽ ഈ വട്ടം സിബിഐ സീരിസിലെ ഷൂട്ടിങ് ആയതു കൊണ്ട് തന്നെ താരത്തിന് ഷൂട്ടിങ്ങിൽ വിട്ടു നില്കാൻ സാധിക്കില്ല ആയിരുന്നു. അതുകൊണ്ടാണ് ഇപ്പോൾ അപ്രതീക്ഷിതമായി താരത്തിന്
അസുഖം വന്നത് എന്നും ആളുകൾ പറയുന്നുണ്ട്.

The Latest

To Top