General News

വൃഷണത്തിൽ ഒരു ചെറിയ ഓപ്പറേഷൻ – പെണ്ണിനെ കൊണ്ട് പ്രസവം നിർത്തുന്നതിലും സിമ്പിൾ ആണ് ഈ ഐറ്റം

താത്കാലിക ഗ ർ ഭനി രോ ധ ന മാർഗങ്ങൾ നിരവധിയാണ്.. കോണ്ടം ആണ് പുരുഷന്മാർ കൂടുതലായി ഉപയോഗിക്കുന്നത്. സ്ത്രീകളിൽ കോപ്പർ ടി.

കോണ്ടത്തിൽ ചെറിയ പൊട്ടലുകൾ കീറലുകൾ ഉണ്ടായാൽ പങ്കാളിക്ക് ഗ ർ ഭ ധാ ര ണ ത്തി ന് സാധ്യത വളരെ കൂടുതലാണ്. സ്ഥിരം ഗ ർ ഭ നി രോ ധന മാർഗങ്ങളുടെ കാര്യമെടുത്താൽ പ്രസവം നിർത്തൽ ശസ്ത്രക്രിയ വിധേയരാകുന്നത് ഭൂരിഭാഗവും സ്ത്രീകളാണ്. പുരുഷന്മാരിൽ വളരെ എളുപ്പത്തിൽ നടത്താവുന്ന നോ സ്കാൽപൽ വാസക്ടമിയെന്നസ്ഥിരം ഗ ർ ഭ നി രോ ധന മാർഗങ്ങളോട് പുരുഷന്മാർ മുഖം തിരിച്ചിരിക്കുകയാണ് എന്നാണ് ദേശീയ കുടുംബാരോഗ്യ സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്.

കേരളത്തിലെ പുരുഷന്മാരും ഈ ശാസ്ത്രക്രിയയുടെ ഒട്ടും താൽപര്യം കാണിക്കുന്നില്ല എന്നാണ് സർവ്വേ ഫലം സൂചിപ്പിക്കുന്നത്. വെറും ഒന്നര ശതമാനം പുരുഷന്മാർ മാത്രമാണ് കേരളത്തിൽ ഒരു ശസ്ത്രക്രിയക്ക് വിധേയരായ ഉള്ളത് എന്നും സർവ്വേ പഠനങ്ങൾ തെളിയിക്കുന്നുണ്ട്.. ഈ ശസ്ത്രക്രിയയെ പറ്റി പുരുഷന്മാർ ഉള്ള ചില തെറ്റിദ്ധാരണകളും അതുമൂലമുണ്ടാകുന്ന ഭാഗവുമാണ് ഇതിന് കാരണം. രാജ്യത്ത് 1954 മുതലാണ് ഈ പദ്ധതി നടപ്പാക്കി തുടങ്ങിയത്. 1976 ഇതൊരു വലിയ കമ്പയിൻ ആയി സംഘടിപ്പിച്ചിരുന്നു.

പുരുഷന്മാരിലെ സ്ഥിരം ഗ ർ ഭ നി രോ ധ ന രീതി, ആശങ്കയുടെ ആവശ്യമില്ലാത്ത ചെറിയൊരു ശസ്ത്രക്രിയയാണിത്. പരമാവധി 30 മിനിറ്റ് മാത്രം ശസ്ത്രക്രിയയ്ക്ക് ആവശ്യമുള്ളത്. ലോക്കൽ അനസ്തേഷ്യ നൽകിയ ആണ് ഈ ചെറിയ ശസ്ത്രക്രിയ നടത്തുക. ഇതിനായി ആശുപത്രിയിൽ കിടക്കേണ്ട കാര്യം പോലും ഇല്ല. അന്ന് തന്നെ വീട്ടിൽ പോകാം.

വൃഷണത്തിൽ ഉണ്ടാകുന്ന ചെറിയ സുഷിരത്തിലൂടെയാണ് ശസ്ത്രക്രിയ ചെയ്യുന്നത്. ഇതിൽ നിന്നും ബീജത്തെ വഹിക്കുന്നത് രണ്ട് രണ്ട് കുഴലുകൾ ആണ്. ഇത്‌ മുറിച്ച് രണ്ട് അറ്റങ്ങൾ കൂട്ടി കെട്ടുകയാണ് ചെയ്യുന്നത്. ഇതോടെ ബീജം ഒഴുകുന്നത് തടസ്സപ്പെടും. ഇത് ഗ ർ ഭ ധാ രണ ത്തെ തടയുന്നു. യൂറോളജിസ്റ്റ് ആണ് ഈ ശാസ്ത്ര ക്രിയ ചെയ്യുക,പരിശീലനം നേടിയ ഗൈനക്കോളജിസ്റ്റുകൾ ശസ്ത്രക്രിയ ചെയ്യാറുണ്ട്. ഇനി വീണ്ടും കുട്ടികൾ വേണമെന്ന് തോന്നിയാൽ പുനർ ശസ്ത്രക്രിയ ചെയ്യുകയും ചെയ്യാം.

തിരഞ്ഞെടുത്ത സർക്കാർ ആശുപത്രികളിൽ നിന്നും ഈ ശസ്ത്രക്രിയ ചെയ്യാൻ കഴിയും. സ്വകാര്യ ആശുപത്രികളിലും ഇതിനുള്ള സൗകര്യമുണ്ട്. ഈ ശസ്ത്രക്രിയ ചെയ്യുമ്പോൾ ലൈം ഗി. കതാ ൽ പ ര്യമുള്ള ലൈം ഗി ക ശേഷി യെ നഷ്ടപ്പെടാം എന്നാണ് ചിലർ കരുതുന്നത്.അങ്ങനെ ഒന്നും സംഭവിക്കില്ല ബീജോൽപാദനം നടക്കും. ലിംഗത്തിലേക്ക് എത്താതെ തടസ്സപ്പെട്ടു മാത്രമേ ഉള്ളൂ. അതിനാൽ ഇത്‌ ചെയ്യാൻ പുരുഷന്മാർ ഭയപ്പെടേണ്ടതില്ല.

മൂന്ന് ദിവസങ്ങൾക്ക് ശേഷം ലൈം ഗി ക ബ ന്ധ ത്തി ൽ ഏർപ്പെടണമെങ്കിൽ അത്‌ ആവാം. മൂന്നുമാസം വരെ അല്ലെങ്കിൽ പരിശോധന നടത്തി ബീജം ശുക്ലത്തിൽ ഇല്ലായെന്ന് ഉറപ്പു വരുത്തുന്നത് വരെ ലൈം ഗി ക ബ ന്ധത്തിൽ ഏർപ്പെടുമ്പോൾ കോണ്ടം ഉപയോഗിക്കുന്നത് തന്നെ വേണം. 0.5 ശതമാനം മുതൽ ഒരു ശതമാനം വരെ ആളുകൾ മാത്രമാണ് ശസ്ത്രക്രിയ പരാജയപ്പെടാറുള്ളത്. ഇത് ചെയ്താലും എച്ച്ഐവി പോലെയുള്ള ലൈം ഗി ക രോ ഗങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കില്ല. ശസ്ത്രക്രിയക്ക് 48 മണിക്കൂർ മുൻപ് ആസ്പിരിൻ ഗുളികകൾ കഴിക്കരുത്.

പഴയ ജോലി ചെയ്യുന്ന രണ്ട് ദിവസങ്ങൾക്കു ശേഷം സാധാരണ ജോലികളിൽ ഏർപ്പെടാവുന്നതുമാണ്. ശസ്ത്രക്രിയക്കു ശേഷം ചിലരിൽ വൃഷണത്തിൽ ചെറിയ വേദന നീർക്കെട്ട് ഉണ്ടാവുന്നു. തനിയെ മാറുന്നതാണ്. മുറുക്കം ഇല്ലാത്തതും സുഖകരവുമായ അടിവസ്ത്രം ധരിക്കുവാനും ശ്രദ്ധിക്കണം.

The Latest

To Top