പ്രണയത്തിന്റെ പേരിൽ ഒരുപാട് തട്ടിപ്പുകൾ നടക്കുന്നത് നമുക്കറിയാം. വിവാഹ വാഗ്ദാനങ്ങൾ നൽകി ശാരീരിക ബ ന്ധത്തിൽ ഏർപ്പെട്ട് പിന്നീട് പൊടി തട്ടി പോകുന്ന ഒരുപാട് ആളുകളുടെ വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്.
നമുക്കു ചുറ്റും ഇതുപോലുള്ള ക്രൂ ര കൃ ത്യ ങ്ങൾ നടക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും വീണ്ടും വീണ്ടും ഇത്തരം ചതിക്കുഴികളിൽ പലരും ചെന്നു അകപ്പെടുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീ ഡി പ്പി ച്ച കേ സി ൽ പാലായിൽ ഒരു പ്രതിയെ അ റ സ്റ്റ് ചെയ്തത്.
ഭാര്യയും കുട്ടിയും ഉള്ള യുവാവായിരുന്നു കോളേജ് വിദ്യാർത്ഥിനിയുമായി പരിചയപ്പെട്ട് പ്രണയത്തിലായത്. പെൺകുട്ടിയെ സെ ക്സ് ചാ റ്റി ന്
നിർബന്ധിക്കുമായിരുന്ന പ്രതി പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പിന്നീട് പ്രചരിപ്പിക്കുകയായിരുന്നു. ഇതോടെ ആയിരുന്നു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ സിപിഎമ്മിന്റെ പോരാളിയായ അഡ്വക്കേറ്റ് ജഹാൻഗീർ ആമിന റസാഖിനെതിരെ ഗുരുതരമായ ലൈം ഗി ക ആ രോ പ ണ ങ്ങളുമായി മുന്നോട്ടു വന്നിരിക്കുകയാണ് വീട്ടമ്മ.
ജഹാംഗീർ നിയമ വിദ്യാർത്ഥിയായിരുന്ന കാലത്ത് തനിക്ക് ട്യൂഷൻ പഠിപ്പിച്ചിട്ടുണ്ട് എന്നാണ് വീട്ടമ്മ പറയുന്നത്. യുവതി ഉദ്യോഗാർത്ഥി ആയിരിക്കുമ്പോൾ ആയിരുന്നു ജഹാംഗീറുമായി സ്നേഹത്തിൽ ആവുന്നത്. വിവാഹാഭ്യർഥന നടത്തിയപ്പോൾ സമ്മതം മൂളി എങ്കിലും വിവാഹത്തിന്റെ ഘട്ടത്തിൽ എത്തിയപ്പോൾ ജഹാംഗീർ പിൻമാറുകയായിരുന്നു എന്ന് യുവതി പറയുന്നു. ഇതോടെ യുവതി മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു.
എന്നാൽ വർഷങ്ങൾ പിന്നിട്ടപ്പോൾ യുവതിയുമായി വീണ്ടും അടുപ്പം സ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു ജഹാംഗീർ. വീണ്ടും വിവാഹ വാഗ്ദാനം നൽകി ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു എന്നാണ് വീട്ടമ്മയുടെ പരാതി. പഠനത്തിനു ശേഷം 2018 ലാണ് ജഹാംഗീർ യുവതിയെ വീണ്ടും കാണുന്നത്. ആ സമയത്ത് ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയായിരുന്നു യുവതി. ഇതറിഞ്ഞതോടെയാണ് ജഹാംഗീർ വീണ്ടും യുവതിയെ സമീപിക്കുന്നതും അടുപ്പം സ്ഥാപിക്കുന്നതും.
പണ്ട് യുവതിയെ ഉപേക്ഷിച്ചതിൽ കുറ്റബോധം ഉണ്ടെന്ന് അറിയിച്ചു. വീട്ടമ്മയോട് ഭർത്താവുമായി വേർപിരിഞ്ഞാൽ നമുക്ക് ഒന്നിക്കാം എന്നും പറഞ്ഞു. വിവാ ഹ മോ ച നത്തി നാ യി നിർബന്ധിച്ച ജഹാംഗീർ, ഭർത്താവിനെ ഉപേക്ഷിച്ചാൽ വീട്ടമ്മയെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. ആ ഉറപ്പിൻമേൽ യുവതിയും ജഹാംഗീറും കൂടുതൽ അടുത്തു. വിവാഹം കഴിക്കാമെന്ന ഉറപ്പിൽ പലപ്പോഴായി ശാരീ രി ക ബന്ധ ത്തിൽ ഏർപ്പെടുകയും ചെയ്തു.
ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ ജഹാംഗീർ പലപ്പോഴും മൊബൈലിൽ പകർത്തുമ്പോൾ യുവതി ഇതിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ മറുപടി ഒന്നും നൽകാതെ ഒഴിഞ്ഞു മാറുമായിരുന്നു ജഹാംഗീർ. പിന്നീട് വിവാഹ കാര്യം ചോദിക്കാൻ തുടങ്ങിയപ്പോൾ ഫോൺ എടുക്കാതെ ആയി. ഇതോടെയാണ് വീണ്ടും ചതിക്കപ്പെട്ടു എന്ന യുവതിക്ക് മനസ്സിലാവുന്നത്. പിന്നീട് യുവതിയുടെ ന ഗ്ന ചിത്രങ്ങൾ പ്രചരിച്ചപ്പോൾ ആണ് കബളിപ്പിക്കപ്പെട്ടു എന്ന് യുവതി തിരിച്ചറിയുന്നത്.
പിന്നീടുള്ള അന്വേഷണത്തിലാണ് യുവതി മാത്രമല്ല മറ്റു മുപ്പതോളം സ്ത്രീകൾ ജഹാൻഗിറിന്റെ ചതിക്കുഴിയിൽ വീണു പോയിട്ടുണ്ട് എന്ന് അറിയുന്നത്. എന്നാൽ ഇത്തവണ ജഹാംഗീറിന്റെ ചതി ഏറ്റുവാങ്ങി വിഷമിച്ചിരിക്കാൻ യുവതി തയ്യാറായിരുന്നില്ല. അതി ശക്തമായിത്തന്നെ യുവതി പ്രതികരിച്ചു. പരാതിയുമായി പോലീസിനെ സമീപിക്കുകയും ചെയ്തു. എന്നാൽ പരാതി സ്വീകരിക്കാൻ പോലീസ് തയ്യാറായില്ല എന്നാണ് യുവതി പറയുന്നത്.
തുടർന്ന് അഡ്വക്കേറ്റ് ജഹാൻഗിറിനെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകുകയായിരുന്നു. സൈ ബ ർ ഇടങ്ങളിൽ വളരെയധികം അറിയപ്പെടുന്ന സിപിഎം അനുകൂല പ്രൊഫൈൽ ആണ് ജഹാംഗീറിന്റേത്. കൂടാതെ ഹൈക്കോടതി അഭിഭാഷകൻ എന്നാണ് ഇയാൾ അവകാശപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇയാൾക്കെതിരെ കേ സെ ടു ക്കാ ൻ പോ ലീ സു കാർ ഭയക്കുന്നു. എന്നാൽ നീതിക്ക് വേണ്ടി പോരാടാൻ തന്നെയാണ് യുവതിയുടെ തീരുമാനം.
