Kerala

സ്നേഹ വാക്കുകൾ പറഞ്ഞു തന്നെ ഉപയോഗിക്കുക ആയിരുന്നു – എന്നാൽ ഇപ്പോൾ രണ്ടിടത്തും ചെയ്തപ്പോൾ മോൾ എവിടെ ആയിരുന്നു എന്ന് കമന്റുകൾ

നിവിൻ പോളി, മഞ്ജു വാരിയർ, സണ്ണി വെയ്ൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തുന്ന “പടവെട്ട്” എന്ന ചിത്രത്തിന്റെ സംവിധായകൻ ലിജു കൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി യുവതി.

സ്വാധീനം മുതലെടുത്ത് പല സ്ഥലങ്ങളിലായി നിരവധി തവണ പീ ഡി പ്പി ച്ച താ യി യുവതി പരാതിപ്പെട്ടു. വുമൺ എഗൈൻസ്റ്റ് സെ ക്ഷ്വ ൽ ഹരാസ്മെന്റ് എന്ന ഫേസ്‌ബുക്ക് പേജിലൂടെ ആയിരുന്നു യുവതി തന്റെ ദുരനുഭവങ്ങൾ പങ്കു വെച്ചത്.

സ്ത്രീകൾക്കെതിരെ ഉണ്ടാകുന്ന അ തി ക്ര മ ങ്ങ ൾക്ക് ഇരയെ കുറ്റപ്പെടുത്തുന്ന ഒരു പ്രവണതയാണ് കൂടുതലായും നമ്മുടെ സമൂഹത്തിൽ കണ്ടു വരുന്നത്. പകൽ ഒരു സ്ത്രീ പീ ഡി പ്പി ക്കപ്പെ ട്ടാ ൽ അതിന് കാരണം അവളുടെ വസ്ത്രധാരണവും രാത്രി പീ ഡി പ്പി ക്ക പ്പെ ട്ടാ ൽ എന്തിനവൾ രാത്രി പുറത്തേക്കിറങ്ങി എന്ന് കുത്തി കുത്തി ചോദിക്കുന്ന സമൂഹം. ഒരു സ്ത്രീ പീ ഡി പ്പി ക്ക പ്പെ ടുമ്പോൾ അവൾ മോശക്കാരിയും, അഴിഞ്ഞാട്ടക്കാരിയും ആകുന്നു.

ഇങ്ങനെ ഒരു സമൂഹത്തിൽ നീതിക്ക് വേണ്ടി പോരാടുക എന്നത് എത്ര കഠിനകരം ആയിരിക്കും. സമാനമായ അവസ്ഥയിലൂടെ ആണ് ഇപ്പോൾ യുവ സംവിധായകൻ ലിജു കൃഷ്ണയ്ക്കെതിരെ ഗുരുതരമായ പീ ഡ ന ആരോപണം ഉന്നയിക്കുന്ന യുവതി കടന്നു പോകുന്നത്. 60 കിലോയിൽ നിന്നും 32കിലോ ഭാരത്തിൽ എത്തിയ യുവതിക്ക് ഒറ്റയ്ക്ക് നടക്കാനോ ഇരിക്കാനോ പോലും സാധിക്കുന്നില്ല എന്ന് പറയുമ്പോൾ തന്നെ ഈ സംഭവങ്ങൾ അവളെ ലൈം ഗി ക. മാ യി മാത്രമല്ല മാ നസികമായും ശരീരികമായും എത്ര മാത്രം തളർത്തിയെന്ന് മനസിലാക്കാം.

അത്രയേറെ യാതനകളിലൂടെ കടന്നു പോകുന്ന ഒരു യുവതിയെ വീണ്ടും പിച്ചി ചീന്തുന്ന നിരവധി കമന്റുകൾ ആയിരുന്നു യുവതിയുടെ കുറിപ്പിന് കീഴിൽ ലഭിച്ചത്. ഒരു തവണ സംഭവിക്കുന്നത് അബദ്ധം ആണ്. എന്നാൽ അറിഞ്ഞു കൊണ്ട് വീണ്ടും ലൈം ഗി ക ബ ന്ധ ത്തി ലേർ പ്പെ ട്ട് , ഗ ർഭി ണി യാ യി അ ബോ ർ ഷ ൻ ചെയ്ത ശേഷം തന്റെ സമ്മതം ഇല്ലാതെയാണ് എന്ന് പറയുന്നതിൽ കഴമ്പില്ലെന്ന് ചിലർ പറയുന്നു. ചൂഷണം ചെയ്യപ്പെട്ടിട്ടും വീണ്ടും വീണ്ടും നിന്ന് കൊടുത്ത യുവതിയെ രൂക്ഷമായി വിമർശിക്കുന്നവരും ഒരുപാടുണ്ട്.

സ്നേഹം നടിച്ചു സംവിധായകൻ നിരന്തരം പീ ഡി പ്പി ച്ചി ട്ടു ണ്ടെ ങ്കിലും അയാൾ യുവതിയെ തട്ടി കൊണ്ട് പോയിട്ടൊന്നുമില്ലല്ലോ, അത് കൊണ്ട് യുവത്ക്കും ഇതിൽ പങ്കുണ്ട് എന്ന് കമന്റ് ചെയ്യുന്നവരുണ്ട്. ഒരിക്കൽ ചതിക്കപ്പെട്ട ആളുടെ അടുത്തേക്ക് വീണ്ടും പോകുകയും അയാൾ പ്രശസ്തൻ ആകുന്നതോടെ അയാൾക്കെതിരെ പരാതിയും ആയി എത്തുകയും ചെയ്യുന്ന യുവതിയെ വിമർശിക്കുന്ന ഒരുപാട് കമന്റുകൾ ആണ് കുറിപ്പിന് കീഴിൽ എത്തുന്നത്.

വിവാഹം വാഗ്ദാനം ചെയ്യുമ്പോൾ ലൈം ഗി ക ബന്ധ ത്തി ലേ ർപ്പെ ടു കയും അത് തെറ്റി പിരിയുമ്പോൾ പീ ഡ ന കേ സ് നൽകുകയും ചെയ്യുന്നത് ഒരു പതിവ് ആയിരിക്കുകയാണ് എന്ന വിമർശനങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ യുവതിയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. സിനിമയുടെ പ്രതിബന്ധങ്ങളും ജീവിതത്തിലെ പ്രാരാബ്ദങ്ങളും പറഞ്ഞു യുവതിയുടെ സാമിപ്യം ആഗ്രഹിക്കുന്നു എന്ന് പറഞ്ഞായിരുന്നു ആദ്യം സംവിധായകൻ യുവതിയെ കീഴ്പ്പെടുത്തിയത്.

ആർത്തവ സമയം ആയിരുന്നത്തുനാൽ അയാളെ എതിർക്കുവാൻ ഉള്ള ശക്തി പോലും യുവതിക്ക് ഉണ്ടായിരുന്നില്ല. ലൈം ഗി ക ബന്ധത്തിൽ ഉള്ള ആദ്യ അനുഭവം ആയതിനാൽ ഇത് യുവാതുക്ക് ഒരു ട്രോമ ആയിരുന്നു. എങ്കിലും സംവിധായകന്റെ സ്നേഹം നിറഞ്ഞ ആവർത്തിച്ചു കൊണ്ടുള്ള വാക്കുകൾ അവൾ വിശ്വസിക്കുകയായിരുന്നു. സ്നേഹബന്ധത്തിന്റെ പേരിലാണെങ്കിലും സ്ത്രീയുടെ സമ്മതമില്ലാതെ ബലം പ്രയോഗിച്ച് ലൈം ഗി ക ബ ന്ധ ത്തിൽ ഏർപ്പെടുന്നത്, അത് ഭാര്യയോടാണെങ്കിലും റേ പ്പ് തന്നെ ആണ്.

സിനിമയുടെ ആവശ്യങ്ങൾക്ക് വേണ്ടി യുവതിയെ ഉപയോഗിക്കുകയും അതിന്റെ അംഗീകാരങ്ങൾ ഒന്നും നൽകാതെ അവളുടെ ശരീരം ബലമായി കീഴ്പ്പെടുത്തുകയുമായിരുന്നു യുവ സംവിധായകൻ ലിജു കൃഷ്ണ എന്ന് യുവതി പറയുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്‌തു. കോവിഡ് പ്രതിസന്ധികൾ കാരണം നീണ്ടു പോയ ചിത്രീകരണം പുനരാരംഭിക്കവേ ആണ് സംവിധായകൻ അറസ്റ്റ് ചെയ്തത്. തുടർന്ന് ഷൂട്ടിങ് വീണ്ടും നിർത്തി വെച്ചിരിക്കുകയാണ്.

The Latest

To Top