Film News

ഡേറ്റിങ് ആരംഭിച്ചതിനുശേഷം ഇരുവർക്കും ഒരു മിനിറ്റ് പോലും ബോർ അടിച്ചിട്ടില്ല.

തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ താരമൂല്യമുള്ള നടിയാണ് ശ്രുതിഹാസൻ.

കമൽഹാസന്റെ മകൾ എന്നൊരു പേരും താരത്തിനുണ്ട്. സൗത്ത് ഇന്ത്യയിൽ വളരെ പെട്ടെന്ന് തിരക്കുള്ള നായിക ആയി മാറാൻ താരത്തിന് സാധിച്ചിരുന്നു. രണ്ടായിരത്തിൽ കമലഹാസൻ സംവിധാനം ചെയ്ത ഒരു സിനിമയിൽ ബാലതാരമായി ആയിരുന്നു അഭിനയരംഗത്തേക്ക് താരം ജീവിതം ആരംഭിക്കുന്നത്. മികച്ച അഭിനയമായിരുന്നു താരം കാഴ്ച വച്ചിരുന്നതും. സിനിമ മേഖലയിലേക്ക് കടന്നു വന്ന വളരെ പെട്ടെന്ന് താരമൂല്യമുള്ള നായികമാരുടെ നിലയിൽ എത്തുവാൻ താരത്തിന് സാധിച്ചിരുന്നു.

ഉലകനായകൻ കമലഹാസൻറെ മകളാണ് താരമെന്ന നിലയിൽ അഭിനേത്രി ആവുന്നതിനു മുൻപ് തന്നെ ഒരു സ്ഥാനം നേടിയിരുന്നു. താരപുത്രി എന്ന നിലയിൽ തന്നെയായിരുന്നു ബാല്യകാലം. അഭിനയ പ്രകടനം കൊണ്ട് തന്നെ മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വച്ചിരുന്നത്. ഇന്നോളം പ്രേക്ഷകപ്രീതിയും സപ്പോർട്ടും ആരാധകർക്കിടയിൽ നിന്നും താരത്തിന് ലഭിച്ചു. പ്രേക്ഷകർക്ക് പ്രിയങ്കരമായ വേഷങ്ങളായിരുന്നു താരം കൈകാര്യം ചെയ്യുന്നത്. രണ്ടായിരത്തിഒൻപതിൽ ഹിന്ദി സിനിമയിലൂടെയാണ് ആദ്യമായി താരം പ്രധാന വേഷത്തിലെത്തുന്നത്.

പിന്നീട് ചെയ്ത വേഷങ്ങളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളെ എത്രത്തോളം മനോഹരമാക്കാം എന്ന താരം ശ്രദ്ധിച്ചിട്ടുണ്ട്. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ്സിലേക്ക് താരം ചേക്കേറിയിരുന്നു. ഒരുപാട് സിനിമകളിൽ പ്രധാന വേഷം കൈകാര്യം ചെയ്യാൻ താരത്തിന് അവസരം ലഭിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രമുള്ളത് 15 മില്യണിലധികം ആരാധകരാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന ഒരു താരം ശ്രുതിഹാസൻ തന്നെയാണ്. സാമൂഹിക മാധ്യമങ്ങളിൽ എല്ലാം സജീവമായ താരം തന്റെ ചിത്രങ്ങളും വീഡിയോകളും ഒക്കെ പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ബോൾഡ് ലുക്കിൽ ഉള്ള ചിത്രങ്ങളാണ് കൂടുതലായും ആരാധകർ ഏറ്റെടുക്കാറുള്ളത്.

ഗ്ലാമർ ചിത്രങ്ങൾ താരം പങ്കുവെക്കുമ്പോൾ അത് നിമിഷനേരം കൊണ്ട് വൈറലായി മാറുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിൻറെ കാമുകൻറെ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പക്ഷേ താരത്തിന്റെ 35 ജന്മദിനത്തിന് ശേഷമാണ് ഇരുവരും ശക്തമായ ബന്ധം തുറന്നു പറയുന്നത്. ആർട്ടിസ്റ്റായ ശാന്തനു ഹൻസാരിയും ആയാണ് താരപുത്രിക്ക് ഒരുപാട് വർഷത്തെ സുഹൃത്ത് ബന്ധം ഉള്ളത്. അത്‌ പ്രണയത്തിലേക്ക് മാറുകയായിരുന്നു ഇരുവരും തുറന്നു പറയുകയും ചെയ്തു. അപ്പോൾ പ്രണയത്തെപ്പറ്റി കാമുകൻ പറയുന്ന വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങളുടെ ബന്ധം ഒരു ക്രിയേറ്റിവിറ്റി പോലെയുള്ള ബോണ്ടിങ് ആണെന്നാണ് അദ്ദേഹം പറയുന്നത്, മാത്രമല്ല ഒരാൾ പ്രചോദനം നൽകുകയും ചെയ്യുന്നുണ്ട്. ഡേറ്റിങ് ആരംഭിച്ചതിനുശേഷം ഇരുവർക്കും ഒരു മിനിറ്റ് പോലും ബോർ അടിച്ചിട്ടില്ല കാരണം ഞങ്ങളുടെ എല്ലാ സംസാരവും സർഗാത്മകതയെ കുറിച്ചും ഒരുമിച്ച് ഓരോ സൃഷ്ടിയെ കുറിച്ചും ആയിരുന്നു എന്നും അദ്ദേഹം പറയുന്നു. തന്നെയും ശ്രുതിയും മണിക്കൂറുകളോളം ഒരു മുറിയിൽ പൂട്ടിയിട്ടാലും കുഴപ്പമൊന്നുമില്ല, രണ്ടായാലും പരസ്പരം പ്രകോപിപ്പിക്കുക ഇല്ല. മറിച്ച് പ്രണയം കൂടുതലായി പൂവണിയുക ആയിരിക്കും സംഭവിക്കുക. ”

The Latest

To Top