പല താരങ്ങളും പലപ്പോഴും സിനിമാരംഗത്ത് ഉണ്ടാകുന്ന കാ സ്റ്റിം ഗ് കൗച്ചിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
സിനിമയിൽ അവസരങ്ങൾക്കായി വിട്ടുവീഴ്ച ചെയ്യും എന്ന് പറയാറുണ്ട്.പല നടിമാരും കസ്റ്റിംഗ് കൗച്ച് ഉണ്ടായി എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. കാ സ്റ്റിം ഗ് കൗ ച്ചി നെതീരെ തുറന്നടിച്ചു രംഗത്തെത്തിയിരിക്കുകയാണ് നടി ഉർഫി.
പഞ്ചാബി കാ സ്റ്റിം ഗ് ഡയറക്ടറായ ഉബൈദ് അഫ്രീദിക്ക് എതിരെയാണ് നടി രംഗത്തെത്തിയിരിക്കുന്നത്. അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് പെൺകുട്ടികളെ ലൈം ഗി ക മാ യി പീ ഡി പ്പി ക്കു ന്ന ഒരു വ്യക്തിയാണ് അഫ്രീദി എന്നാണ് ഉർഫിയുടെ ആരോപണം.
തനിക്ക് പ്രതിഫലം നൽകി ഇല്ല എന്ന് പറഞ്ഞ് ചാറ്റിന്റെ സ്ക്രീൻഷോട്ട് പങ്കു വച്ചിരുന്നു താരം. അതേസമയം ഉർഫി എന്ന നടി അവസാന നിമിഷം ഷൂട്ടിംഗിൽ നിന്ന് പിൻമാറുന്ന ഒരു വ്യക്തിയാണെന്നും, അതുകൊണ്ട് തനിക്കു മറ്റൊരാളെ കാസ്റ്റ് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ഒക്കെയാണ് അഫ്രി ചാറ്റിൽ പറയുന്നത്. എന്നാൽ ഇത് നുണയാണ് ഉർഫി പറയുന്നുണ്ട്.
പണം ചോദിച്ചതിന് തന്നെ അപമാനിക്കുകയായിരുന്നു എന്ന് പറഞ്ഞ സ്ക്രീൻഷോട്ടുകളും നടി പങ്കുവച്ചിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ച് അഫ്രീദിയിൽ നിന്നും ഉണ്ടായിട്ടുണ്ട് എന്ന് അഞ്ചു പെൺകുട്ടികളാണ് തന്നോട് പറഞ്ഞത്. പ്രിയപ്പെട്ട ഗായകന്റെ മ്യൂസിക്ക് വിഡിയോയിൽ അഭിനയിക്കാൻ അവസരം നൽകാമെന്നും പകരം നിർമ്മാതാവിന്റെ കൂടെ കിടക്ക പങ്കിടണം എന്നും അയാൾ പറഞ്ഞിരുന്നു എന്ന് ഒരു പെൺകുട്ടി പറഞ്ഞു. ഇതിന് വിസമ്മതിച്ചപ്പോഴാണ് മുഖം കാണിക്കാതെ വീഡിയോ കോൾ ചെയ്യുവാനും വിവസ്ത്രയാവാനും ഇയാൾ ആവശ്യപ്പെട്ടത് എന്നായിരുന്നു പെൺകുട്ടി വെളിപ്പെടുത്തിയത്.
സിനിമാ രംഗത്തെ പല താരങ്ങളും ഇത്തരത്തിലുള്ള പല ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്. ചിലർ ഭയം കാരണമാണ് തുറന്ന് പറയാത്തത്.. മറ്റുചിലർ തുറന്നു പറഞ്ഞാലും അത് ആരും അംഗീകരിക്കില്ല എന്നത് കൊണ്ട്. സത്യത്തിൽ പലരും നേരിടുന്ന പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണ്.. തുറന്നു പറയുന്നവർ വളരെ കുറച്ചുപേർ മാത്രമാണ്.
മലയാള സിനിമയിലും പല നടിമാരും കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി സംസാരിച്ചിട്ടുണ്ട്. പലപ്പോഴും അവസരങ്ങൾക്ക് വേണ്ടി പല നടന്മാർക്കും നിർമാതാക്കൾക്കും ഒപ്പം കിടക്ക പങ്കിടേണ്ട അവസ്ഥ പലർക്കും വന്നിട്ടുണ്ടെന്ന് ആയിരുന്നു പലരും പറഞ്ഞത്. അടുത്തകാലത്ത് പാർവ്വതി തിരുവോത്ത് ഇത്തരത്തിലുള്ള പല ആരോപണങ്ങളും പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരുന്നു. സിനിമയിൽ സെ ക്സ് മാ ഫിയ അടക്കമുള്ള താരങ്ങൾ ഉണ്ടായിരുന്നു പാർവതി സംസാരിച്ചിരുന്നത് പല ആളുകളും തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ചില നടിമാർ ചോദിക്കുന്നത് നിർമാതാക്കൾക്കും നടന്മാർക്കും ഒപ്പം എന്തെങ്കിലും ഒക്കെ സമ്മതിച്ചതിനുശേഷം പിന്നെ ഇങ്ങനെ പറയുന്നതിൽ എന്തർത്ഥമാണുള്ളത് എന്നാണ്. ബിഗ് ബോസിലെ ഒരു മത്സരാർത്ഥി കൂടിയായിരുന്നു ഉർഫി. നിരവധി ആരാധകരായിരുന്നു താരത്തിന് ഉണ്ടായിരുന്നത്. ഉർഫിയുടെ ശക്തമായ നിലപാടുകൾക്കും ആരാധകരേറെയാണ്. ഏതു കാര്യവും തുറന്നു പറയാനുള്ള ഉർഫിയുടെ കഴിവിന് ആരാധകർ എന്നും ഉണ്ടായിരുന്നു.
