General News

ആദ്യം ജയിലിൽ കിടന്നത് ചേച്ചിയെ പീ ഡിപ്പിച്ചു ഗർഭിണിയാക്കിയതിനു – ഇപ്പോൾ പിടിയിലായത് ചേച്ചിയുടെ അനിയത്തിയെ പീ ഡിപ്പിച്ചു ഗർഭിണിയാക്കിയതിനു

സ്ത്രീകൾക്ക് നേരെയുള്ള ലൈം ഗി ക അതി ക്ര മ ണ വും ബ ലാ ൽ സം ഗ ത്തി ന്റെയും വാർത്തകൾ കേട്ട് മരവിച്ച അവസ്ഥയാണ് ഇപ്പോൾ.

പ്രായഭേദമന്യേ ഓരോ നിമിഷത്തിലും ലോകത്തിലെ ഒരു കോണിൽ സ്ത്രീകൾ പീ ഡി പ്പി ക്ക പ്പെ ടു കയാണ്. സ്വതന്ത്രമായി വഴിയോരങ്ങളിൽ ഭയമില്ലാതെ നടക്കുക എന്നത് സ്ത്രീകൾക്ക് ഒരു ഭാഗ്യപരീക്ഷണം ആയിരിക്കുകയാണ് ഇന്ന്. തുറിച്ചു നോട്ടങ്ങളും അനാവശ്യമായിട്ടുള്ള ലൈം. ഗി ക സ്പ ർ ശ നങ്ങളും ലൈം ഗി ക അ തി ക്ര മ ങ്ങളും ഭയന്ന് സ്വന്തം ജീവൻ കയ്യിലും പിടിച്ച് നടക്കേണ്ടി വരുന്ന ഒരു ദുരവസ്ഥയാണ് ഇന്നത്തെ സ്ത്രീകൾ അനുഭവിക്കുന്നത്.

അത്ര മാത്രം ക്രൂ ര മാ യ വാർത്തകളാണ് ഓരോ ദിവസം നമ്മൾ കേൾക്കുന്നത്. രണ്ടു വർഷം മുമ്പ് ഒരു പതിനേഴുകാരിയെ പീ ഡി പ്പി ച്ച തിനു ജയിലിൽ ആയ പ്രതി ജാമ്യത്തിലിറങ്ങി അതേ പെൺകുട്ടിയുടെ അനുജത്തിയെ പീ ഡി പ്പി ച്ച വാ ർത്ത കൾ അമ്പരപ്പോടെയാണ് ആളുകൾ ഏറ്റെടുത്തത്. ശിക്ഷ ലഭിച്ചിട്ടു പോലും യാതൊരു മാറ്റവും കുറ്റ കൃ ത്യം ചെയ്യുന്നവരിൽ ഉണ്ടാകുന്നില്ല എങ്കിൽ കൊടുക്കുന്ന ശിക്ഷ പോരാ എന്ന് വേണ്ടേ മനസ്സിലാക്കുവാൻ.

17 കാരിയായ പെൺകുട്ടിയെ പീ ഡി പ്പി ച്ച് ഗർ ഭി ണി യാ ക്കി യതിന് അ റ സ്റ്റി ലായ പ്രതിയാണ് രണ്ടു വർഷം കഴിഞ്ഞ് ജാ മ്യ ത്തി ൽ ഇറങ്ങിയപ്പോൾ ഇരയുടെ അനുജത്തിയെ പീ ഡി പ്പിച്ച് ഗ ർ ഭി ണിയാ ക്കി യത്. 31കാരനായ നീലൂർ നൂറുമല മാക്കൽ ജിനുവിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. 2019ൽ 17 കാരിയായ യുവതിയെ പീ ഡി പ്പി ച്ച് ഗ ർ ഭി ണി യാ ക്കി യ ജിനു ജാമ്യത്തിലിറങ്ങിയതിനുശേഷം പീ ഡി പ്പി ച്ച പെ ൺ കു ട്ടി യോ ടോപ്പം തന്നെ ആയിരുന്നു താമസിച്ചിരുന്നത്.

അന്ന് ജനിച്ച കുഞ്ഞിന് ഇന്ന് രണ്ടു വയസ്സ് പ്രായം ഉണ്ട്. ഈ കേസിന്റെ വിചാരണ കോടതിയിൽ നടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോഴും കേസിന്റെ വാദം കോടതിയിൽ തുടരവെയാണ് പെൺകുട്ടിയുടെ ഇളയ സഹോദരിയും ഗ ർ ഭി ണി യാ ണെ ന്ന രഹസ്യ വിവരം പുറത്തു വരുന്നത്. രണ്ടാഴ്ച മുമ്പായിരുന്നു പാലാ ഡിവൈഎസ്പി ബിജു ജോസിന് ഈ വിവരം ലഭിക്കുന്നത്. വിവരം ലഭിച്ചതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഇതിനെ തുടർന്നുണ്ടായ വിശദമായ അന്വേഷണത്തിലാണ് ചേച്ചിയെ പീ ഡി പ്പിച്ച് ഗർ ഭി ണി യാ ക്കി യ യുവാവ് തന്നെയാണ് അനിയത്തിയേയും പീ ഡി പ്പി ച്ച് ഗ ർ ഭിണി യാ ക്കിയത് എന്ന് മനസ്സിലായത്. കേസിൽ നിന്ന് രക്ഷപ്പെടുവാൻ ആയിരുന്നു ഇയാൾ പീ ഡ ന ത്തിനി ര യാ യ പെൺകുട്ടിയോടൊപ്പം ഭർത്താവ് ചമഞ്ഞ് കഴിഞ്ഞത് എന്ന് പോലീസ് പറയുന്നു. മേവുകാവ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജോസ് കുര്യന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി ജിനുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

പോ ക്സോ കേസി ലാ ണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കടനാട് പ്രദേശത്ത് താമസിക്കുന്ന സഹോദരിമാരെയാണ് പ്രതി പീ ഡി പ്പി ച്ച് ഗ ർ ഭി ണി യാ ക്കി ഇരിക്കുന്നത്. ജീവിതം ഭയമില്ലാതെ ആസ്വദിക്കാൻ ഏതൊരു വ്യക്തിയെയും പോലെ സ്ത്രീകളും ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇത് പോലുള്ള സാമൂഹ്യവിരുദ്ധർ കാരണം അതെല്ലാം അവൾക്ക് വിദൂര സ്വപ്നങ്ങൾ ആയി മാറുകയാണ്. കടുത്ത ശി ക്ഷാ ന ട പടി കൾ സ്വീകരിക്കുന്നതിലൂടെ മാത്രമേ സ്ത്രീകൾക്ക് സമാധാനവും സ്വസ്ഥതയുമുള്ള ഒരു ജീവിതം ലഭിക്കുകയുള്ളൂ.

The Latest

To Top